l o a d i n g

ഗൾഫ്

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

Thumbnail

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍ വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉധംപുരിൽ പാകിസ്താനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളുണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 'എക്‌സി'ല്‍ കുറിച്ചും. വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ചകളുടെ ഭാഗമായി പാകിസ്താനുമായി ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു.

ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ രണ്ടു ദിവസത്തിന് ശേഷം നടക്കാനിരിക്കെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള ലംഘനമുണ്ടായിരിക്കുന്നത്.

Latest News

നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും
നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും
May 22, 2025
പ്രശസ്ത ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു
പ്രശസ്ത ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു
May 22, 2025
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
May 22, 2025
ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്, അറിയേണ്ട 10 കാര്യങ്ങള്‍
ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്, അറിയേണ്ട 10 കാര്യങ്ങള്‍
May 22, 2025
ഇരകളെ കൊന്ന് മുതലക്കെറിഞ്ഞുകൊടുക്കും, സീരിയല്‍ കില്ലര്‍ ദല്‍ഹിയില്‍ പിടിയില്‍
ഇരകളെ കൊന്ന് മുതലക്കെറിഞ്ഞുകൊടുക്കും, സീരിയല്‍ കില്ലര്‍ ദല്‍ഹിയില്‍ പിടിയില്‍
May 22, 2025
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
May 22, 2025
ഖത്തറിന്റെ ബോയിംഗ് സമ്മാനം:  ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്
ഖത്തറിന്റെ ബോയിംഗ് സമ്മാനം: ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്
May 22, 2025
ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്- ഇസ്രായില്‍ നേതാവിന്റെ അതിരുവിട്ട വാക്കുകളില്‍ ഞെട്ടി ലോകം
ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്- ഇസ്രായില്‍ നേതാവിന്റെ അതിരുവിട്ട വാക്കുകളില്‍ ഞെട്ടി ലോകം
May 22, 2025
അമേരിക്കയിലെ രണ്ട് ഇസ്രായില്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ രണ്ട് ഇസ്രായില്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
May 22, 2025
പീഡനത്തിനിരയാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചുവെന്ന ബി.ജെ.പിക്കാരിയുടെ പരാതിയില്‍ ബി.ജെ.പി എംഎല്‍എക്ക് എതിരെ കേസ്
പീഡനത്തിനിരയാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചുവെന്ന ബി.ജെ.പിക്കാരിയുടെ പരാതിയില്‍ ബി.ജെ.പി എംഎല്‍എക്ക് എതിരെ കേസ്
May 22, 2025