l o a d i n g

ബിസിനസ്

ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് 100 കോടി രൂപ മൂലധനം സമാഹരിക്കുന്നു

Thumbnail

കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് അവകാശ ഓഹരി ഇഷ്യുവിലൂടെ 100 കോടി രൂപ സമാഹരിക്കുന്നു. ആദ്യ റാഞ്ചില്‍ 50 കോടി രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞതായും ബാക്കി 50 കോടി രൂപ ആവശ്യാനുസരണം ഉടന്‍ സമാഹരിക്കുമെന്നും ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് മൊഹന്തി പറഞ്ഞു, ഈ മൂലധനം ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ വിപുലീകരണത്തിനാണ് വിനിയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുടനീളം ബ്രാഞ്ചുകള്‍ വിപുലീകരിച്ച് സാമ്പത്തിക സേവനം പരമാവധി ആളുകളിലേക്കെത്തിക്കാനുള്ള തീവ്രശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ മൂലധന സമാഹരണം. ഇത് കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും, ഉപഭോക്തൃ സേവനം ഉയര്‍ത്താനും, ഞങ്ങളുടെ പങ്കാളികള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ മൂല്യം നല്‍കാനും സഹായകമാകുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കമ്പാനി പറഞ്ഞു.

Latest News

സ്ഥിരതയും സമാധാനവും ലക്ഷ്യമിട്ട് സൗദി  സുപ്രധാന നീക്കങ്ങളില്‍; പ്രതിരോധ മന്ത്രി ഇറാന്‍ സായുധസേനാ ചീഫിനെ സന്ദര്‍ശിച്ചു
സ്ഥിരതയും സമാധാനവും ലക്ഷ്യമിട്ട് സൗദി സുപ്രധാന നീക്കങ്ങളില്‍; പ്രതിരോധ മന്ത്രി ഇറാന്‍ സായുധസേനാ ചീഫിനെ സന്ദര്‍ശിച്ചു
April 17, 2025
എയര്‍ കേരള   കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടും -സലാം പാപ്പിനിശ്ശേരി
എയര്‍ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടും -സലാം പാപ്പിനിശ്ശേരി
April 17, 2025
വഖഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണം -സുപ്രീം കോടതി, വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജിക്കാര്‍ക്ക് ആശ്വാസം
വഖഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണം -സുപ്രീം കോടതി, വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജിക്കാര്‍ക്ക് ആശ്വാസം
April 17, 2025
യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.കെ അബ്ദുറഹ്‌മാന്‍ അബൂദാബിയില്‍ നിര്യാതനായി
യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.കെ അബ്ദുറഹ്‌മാന്‍ അബൂദാബിയില്‍ നിര്യാതനായി
April 17, 2025
മലബാര്‍ യുണൈറ്റഡ് എഫ്‌സി ക്ക് പുതിയ ഭാരവാഹികള്‍
മലബാര്‍ യുണൈറ്റഡ് എഫ്‌സി ക്ക് പുതിയ ഭാരവാഹികള്‍
April 17, 2025
മഴ മാറാതെ സൗദി;  റിയാദില്‍ ശനി മുതല്‍ തിങ്കള്‍ വരെ മഴ; മറ്റിടങ്ങളിലും സമാന കാലാവസ്ഥയെന്നും പ്രവചനം
മഴ മാറാതെ സൗദി; റിയാദില്‍ ശനി മുതല്‍ തിങ്കള്‍ വരെ മഴ; മറ്റിടങ്ങളിലും സമാന കാലാവസ്ഥയെന്നും പ്രവചനം
April 17, 2025
 കേളിയുടെ മെഗാ രക്തദാനത്തിന് വന്‍ ജനപങ്കാളിത്തം;  ഒറ്റദിവസം 1428 പേര്‍ രക്തം നല്‍കി
കേളിയുടെ മെഗാ രക്തദാനത്തിന് വന്‍ ജനപങ്കാളിത്തം; ഒറ്റദിവസം 1428 പേര്‍ രക്തം നല്‍കി
April 17, 2025
മുസ് രിസ് പ്രവാസി ഫോറത്തിന് പുതിയ നേതൃത്വം
മുസ് രിസ് പ്രവാസി ഫോറത്തിന് പുതിയ നേതൃത്വം
April 17, 2025
എമിറേറ്റ്‌സ് ഐഡി ഇല്ലാതാകുന്നു;  അടുത്ത വര്‍ഷം മുതല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ എല്ലാ മേഖലയിലും
എമിറേറ്റ്‌സ് ഐഡി ഇല്ലാതാകുന്നു; അടുത്ത വര്‍ഷം മുതല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ എല്ലാ മേഖലയിലും
April 17, 2025
ഈ വര്‍ഷത്തെ ഹജ് ഒരുക്കങ്ങളുടെ ആദ്യ അവലോകന യോഗം മക്കയില്‍ നടന്നു
ഈ വര്‍ഷത്തെ ഹജ് ഒരുക്കങ്ങളുടെ ആദ്യ അവലോകന യോഗം മക്കയില്‍ നടന്നു
April 17, 2025