l o a d i n g

ഗൾഫ്

മുസ് രിസ് പ്രവാസി ഫോറത്തിന് പുതിയ നേതൃത്വം

Thumbnail

ജിദ്ദ: ജിദ്ദയില്‍ പതിമൂന്ന് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന, കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുളളവരുടെ കൂട്ടായ്മയായ മുസ് രിസ് പ്രവാസി ഫോറം 2025 - 2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഭാരവാഹികളായി അബ്ദുസ്സലാം എമ്മാട് (പ്രസിഡന്റ്), മുഹമ്മദ് ഷിഹാബ് അയ്യാരില്‍, സക്കീര്‍ ഹുസൈന്‍ കറുകപ്പാടത്ത് (വൈസ് പ്രസിഡന്റുമാര്‍), അനീസ് എറമംഗലത്ത് (സെക്രട്ടറി), സഗീര്‍ പുതിയകാവ്, ശറഫുദ്ധീന്‍ ചളിങ്ങാട് (ജോ. സെക്രട്ടറിമാര്‍), മുഹമ്മദ് സാബിര്‍ (ട്രഷറര്‍). വനിതാ വിഭാഗം ഭാരവാഹികളായി സുമിത അബ്ദുള്‍ അസീസ് (പ്രസിഡന്റ്), ഷജീറ ജലീല്‍ (വൈസ് പ്രസിഡന്റ് ), ഷിഫ സുബില്‍ (സെക്രട്ടറി), ജസീന സാദത്ത് (ജോ. സെക്രട്ടറി), ജസീന സാബു (കള്‍ച്ചറല്‍ സെക്രട്ടറി)

എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്‍ ഖാദര്‍ കരൂപടന്ന, നവാസ് കുട്ടമംഗലം, അബ്ദുള്‍ ജലീല്‍ വി.എം., ഹനീഫ സാബു, അന്‍വര്‍ സാദത്ത്, ജമാല്‍ വടമ, ഷിനോജ് അലിയാര്‍, കിരണ്‍, ശരീഫ് ചാമക്കാല, ഡോ. സിയാവുദ്ധീന്‍, ഹാരിസ് അഴീക്കോട്, സന്തോഷ് അബ്ദുള്‍ കരീം എന്നിവരെയും രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്തു.

Latest News

മലയാളി ബാലിക  ജിദ്ദയില്‍ മരിച്ചു
മലയാളി ബാലിക ജിദ്ദയില്‍ മരിച്ചു
April 19, 2025
എയര്‍ഹോസ്റ്റസിനെ  വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
April 19, 2025
പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍  ആശങ്കയില്‍
പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍ ആശങ്കയില്‍
April 19, 2025
സൗദിയുടെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം, ദിരിയ ഓപ്പറ ഹൗസ് വികസനത്തിനായി 5.1 ബില്യണ്‍ സൗദി റിയാലിന്റെ കരാര്‍;  178,000 തൊഴിലവസരങ്ങള്‍
സൗദിയുടെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം, ദിരിയ ഓപ്പറ ഹൗസ് വികസനത്തിനായി 5.1 ബില്യണ്‍ സൗദി റിയാലിന്റെ കരാര്‍; 178,000 തൊഴിലവസരങ്ങള്‍
April 19, 2025
 കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
April 18, 2025
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
April 18, 2025
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
April 18, 2025
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
April 18, 2025
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി  കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
April 18, 2025
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
April 18, 2025