l o a d i n g

കേരള

Breaking News: ബി. അശോകിനേയും എന്‍. പ്രശാന്തിനേയും സര്‍വീസില്‍ തിരിച്ചെടുത്തു

Thumbnail

തിരുവനന്തപുരം- മുന്‍ ഇടതു സര്‍ക്കാരിന്റെ കണ്ണിലെ കരടുകളായിരുന്ന ഡോ. ബി. അശോക്, എന്‍. പ്രശാന്ത് എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇവരെ ഇടതുസര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നത്.
ഒമ്പത് തവണ സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പ്രശാന്ത്. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുമായുള്ള ഉടക്കുകളായിരുന്നു കാരണം. അശോക് ആകട്ടെ, സര്‍ക്കാരിനെതിരെ പരസ്യമായി സംസാരിക്കുകയും എഴുതുകയും ചെയ്തതാണ് നടപടിക്ക് കാരണമായത്.
ഇരുവര്‍ക്കും പ്രധാനപ്പെട്ട വകുപ്പുകളില്‍ നിയമനം ലഭിക്കുമെന്നാണ് സൂചന.

Latest News

 ഡല്‍ഹിയില്‍ പുതിയ പ്രക്ഷോഭം; ഇന്ധന ടാങ്കുകളിലെ എഥനോള്‍ മിശ്രണത്തിനെതിരെ 'ഇ20 ജനതാ പാര്‍ട്ടി' രംഗത്ത്,  ലക്ഷ്യം നിതിന്‍ ഗഡ്കരി

July 26, 2026
കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു, വടകരയില്‍ ലഹരിക്കടത്തില്‍ വീണ്ടും അധ്യാപിക കുടുങ്ങി; പിടിയിലായത് പേരാമ്പ്ര ബിആര്‍സിയിലെ കാവ്യ, ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി

യു.എ.ഇയില്‍ നിന്നുള്ള വിമാന സര്‍വീസുകളെ യുദ്ധം പ്രതികൂലമായി ബാധിച്ചു; യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

 ഇറാനുനേരെയുള്ള വ്യോമാക്രമണം നിര്‍ത്തിവച്ച് യു.എസ്; ഹോര്‍മുസ് കടലിടുക്കിലെ ചര്‍ച്ചകളില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്; യു.എസിന്റെ ഇറാന്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് കുവൈറ്റ്

സൗദി അറേബ്യയുടെ ഡിജിറ്റല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടം: ഇന്റര്‍നെറ്റ് വേഗതയിലും ഉപയോഗത്തിലും പുതിയ റെക്കോര്‍ഡുകള്‍; ഓണ്‍ലൈന്‍ ഷോപ്പിംഗ് 76.9 ശതമാനം

ജിദ്ദ നവോദയ വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു

July 25, 2026
 നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സുമായി ലുലു ധാരണാപത്രം ഒപ്പുവെച്ചു' ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈന്തപ്പഴ ഫെസ്റ്റിന് തുടക്കം

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേര്‍പാട് സമുദായത്തിന് തീരാനഷ്ടം: വിവിധ സംഘടനകളുടെ അനുശോചനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി ചുമതലയേറ്റു; ധര്‍മേന്ദ്ര പ്രധാനിന്റെ രാജി സ്വീകരിച്ചു

ബോസ്‌നിയന്‍ ഗോളി നിക്കോള വാസിലി അല്‍-ദിരിയ ക്ലബ്ബില്‍, ദിരിയയുടെ ആദ്യ വിദേശ താരം

Related News