l o a d i n g

ഗൾഫ്

ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 15, 2026

ജിദ്ദ: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ളാദം പങ്കിട്ടു ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ജിദ്ദയിൽ സമുചിതമായി വിജയാഘോഷം സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ആഘോഷ പരിപാടി രാഷ്ട്രീയഗാനങ്ങൾ പാടിയും മധുരം പങ്കിട്ടും മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തും പ്രവർത്തകർ ആഘോഷത്തിമർപ്പിലായി.

പ്രമുഖ ഗായകർ അണിനിരന്ന സംഗീതവിരുന്നു വിജയാഘോഷത്തിൻറെ മാറ്റ്കൂട്ടി. മിർസ ഷെരീഫ്, സോഫിയ സുനിൽ, വിജേഷ് ചന്ദ്രു, സുജു തേവരുപ്പറമ്പിൽ, സിമി അബ്ദുൽ ഖാദർ, വിവേക്, റഹീം കാക്കൂർ, ബഷീർ പെരുവള്ളൂർ എന്നിവർ ഗാനമാലപിച്ചു.

വിജയാഘോഷ പരിപാടിയുടെ ഔദ്യോഗിക ചടങ്ങിൽ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അദ്ധ്യക്ഷം വഹിച്ചു. മുതിർന്ന ഒഐസിസി നേതാവ് ചെമ്പൻ അബ്ബാസ് ഹാജി ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ പൊക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ രാധാകൃഷ്ണൻ കാവുംബായ്, റഷീദ് ബിൻസാഗർ, അഷ്‌റഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട, അലി തേക്കുതോട്, മനോജ് മാത്യു, മോഹൻ ബാലൻ, കെഎംസിസി നേതാക്കളായ നാസർ വെളിയംകോട്, ഇസ്മായിൽ മുണ്ടക്കുളം, ആർഎംപി പ്രവാസി ഘടകം നേതാവ് സഹീർ, ഒഐസിസി വനിതാവിഭാഗം നേതാക്കളായ മൗഷ്മി ഷെറീഫ്, സിമി അബ്ദുൽ ഖാദർ, വിവിധ ജില്ലാ/ഏരിയ നേതാക്കൾ എന്നിവർ സംസാരിച്ചു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026