l o a d i n g

ഗൾഫ്

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

Thumbnail
Publisher By     Staff Reporter
September 22, 2026

സിംഗപ്പൂര്‍: ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന സൗദി അറേബ്യയിലെ അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ചെങ്കടല്‍ തീരത്തുള്ള യാന്‍ബു തുറമുഖത്തുനിന്നുള്ള എണ്ണക്കയറ്റുമതി ചൊവ്വാഴ്ചയോടെ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൈപ്പ്ലൈന്‍ വഴി കുറഞ്ഞ അളവില്‍ എണ്ണ പമ്പ് ചെയ്തു തുടങ്ങിയതായി പറയുന്നു. സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരിക്കാന്‍ സ്റ്റേറ്റ് എനര്‍ജി സ്ഥാപനമായ സൗദി അരാംകോ തയ്യാറായിട്ടില്ല.

ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ അടച്ചുപൂട്ടിയത്. ഇത് യാന്‍ബു തുറമുഖം വഴിയുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി പൂര്‍ണ്ണമായി തടസ്സപ്പെടാന്‍ കാരണമായിരുന്നു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍

വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി

സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍

സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക