l o a d i n g

വേള്‍ഡ്

അമേരിക്കയില്‍ ജന്മാവകാശ പൗരത്വം തുടരും; ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി തള്ളി

Thumbnail

വാഷിങ്ടന്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്ന ജന്മാവകാശ നിയമത്തില്‍ മാറ്റം വരുത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി. ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 6-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കള്‍ക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ട്രംപിന്റെ തീരുമാനം. എന്നാല്‍, യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരായ ക്ലാരന്‍സ് തോമസ്, നീല്‍ ഗോര്‍സുച്ച്, സാമുവല്‍ അലിറ്റോ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി.

2025 ജനുവരിയില്‍ ട്രംപ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയിലെ വാദത്തിനിടെ നേരിട്ട് ഹാജരായ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന ചരിത്രവും ഈ കേസിനൊപ്പമുണ്ട്.

Latest News

 നോര്‍വേയ്ക്ക്  മുന്‍തൂക്കം; ഐവറികോസ്റ്റിനെതിരെ അന്റോണിയോ നുസയുടെ ഗോളില്‍ ലീഡ്

June 30, 2026
'ഖിബ്ല' മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു
'ഖിബ്ല' മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു
June 30, 2026
 അമേരിക്കയില്‍ ജന്മാവകാശ പൗരത്വം തുടരും; ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി തള്ളി
അമേരിക്കയില്‍ ജന്മാവകാശ പൗരത്വം തുടരും; ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി തള്ളി
June 30, 2026
 കോട്ടയം കൂട്ടിക്കല്‍ സ്വദേശി ദോഹയില്‍ കുഴഞ്ഞുവീണ് മരിച്ചു

 കേരളത്തില്‍ നിന്നുള്ള അവസാന ഹജ്ജ് സംഘം മടങ്ങി; മദീന കെ.എം.സി.സി യാത്രയയപ്പ് നല്‍കി

'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്സ് ക്ലബ്ബ്' വാര്‍ഷികം: സ്‌പെഷ്യല്‍ പ്രോഗ്രാം ശ്രദ്ധേയമായി

ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റര്‍ 'ഹൊറൈസണ്‍സ്' വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

അസ്സുഫ നാട്ടു ദര്‍സ്: 30 രാജ്യങ്ങളില്‍ തുടക്കമായി

നികുതി പിഴകള്‍ ഒഴിവാക്കാനുള്ള ആനുകൂല്യം സൗദി അറേബ്യ ആറ് മാസത്തേക്ക് കൂടി നീട്ടി; നികുതി വെട്ടിപ്പുകാര്‍ക്ക് ഇളവില്ല

 സൗദിയില്‍ ലുലു മിഡ്നൈറ്റ് സെയില്‍: ജൂലൈ 2, 3 തീയതികളില്‍ 70% വരെ വിലക്കിഴിവ്