l o a d i n g

ഗൾഫ്

കോട്ടയം കൂട്ടിക്കല്‍ സ്വദേശി ദോഹയില്‍ കുഴഞ്ഞുവീണ് മരിച്ചു

Thumbnail

ദോഹ: മംഗളം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഇ.പി. ഷാജുദ്ദീന്‍ (കോട്ടയം പ്രസ് ക്ലബ് അംഗം), മാധ്യമം മുന്‍ ചീഫ് സബ് എഡിറ്റര്‍ ഇ.പി. ഷെഫീഖ് (കോഴിക്കോട് പ്രസ് ക്ലബ് അംഗം) എന്നിവരുടെ സഹോദരന്‍ കോട്ടയം കൂട്ടിക്കല്‍ ഇടത്തുംകുന്നേല്‍ ഇ.പി. ഷെമീര്‍ (ഷാമോന്‍ -51) ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൂട്ടിക്കല്‍ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരസ്ഥാപന ഉടമ ഇടത്തുംകുന്നേല്‍ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകനാണ്. ചൊവ്വാഴ്ച രാവിലെ ദോഹയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഖബറടക്കം പിന്നീട്. മക്കള്‍: മിസ്ബ, മിന്‍ഹ, മാസിന്‍.

Latest News

'ഖിബ്ല' മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു

June 30, 2026
 അമേരിക്കയില്‍ ജന്മാവകാശ പൗരത്വം തുടരും; ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി തള്ളി
അമേരിക്കയില്‍ ജന്മാവകാശ പൗരത്വം തുടരും; ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി തള്ളി
June 30, 2026
 കോട്ടയം കൂട്ടിക്കല്‍ സ്വദേശി ദോഹയില്‍ കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം കൂട്ടിക്കല്‍ സ്വദേശി ദോഹയില്‍ കുഴഞ്ഞുവീണ് മരിച്ചു
June 30, 2026
 കേരളത്തില്‍ നിന്നുള്ള അവസാന ഹജ്ജ് സംഘം മടങ്ങി; മദീന കെ.എം.സി.സി യാത്രയയപ്പ് നല്‍കി

'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്സ് ക്ലബ്ബ്' വാര്‍ഷികം: സ്‌പെഷ്യല്‍ പ്രോഗ്രാം ശ്രദ്ധേയമായി

ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റര്‍ 'ഹൊറൈസണ്‍സ്' വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

അസ്സുഫ നാട്ടു ദര്‍സ്: 30 രാജ്യങ്ങളില്‍ തുടക്കമായി

നികുതി പിഴകള്‍ ഒഴിവാക്കാനുള്ള ആനുകൂല്യം സൗദി അറേബ്യ ആറ് മാസത്തേക്ക് കൂടി നീട്ടി; നികുതി വെട്ടിപ്പുകാര്‍ക്ക് ഇളവില്ല

 സൗദിയില്‍ ലുലു മിഡ്നൈറ്റ് സെയില്‍: ജൂലൈ 2, 3 തീയതികളില്‍ 70% വരെ വിലക്കിഴിവ്

കമ്പനികള്‍ക്ക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും; വീഴ്ച വരുത്തിയാല്‍ പിഴയെന്ന് സൗദി വാണിജ്യ മന്ത്രാലയം