l o a d i n g

ഗൾഫ്

ഉമ്മന്‍ചാണ്ടി സാധാരണക്കാരുടെ ആശ്രയകേന്ദ്രം: ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2025

ജിദ്ദ: അതിര്‍വരമ്പുകളില്ലാതെ ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്ത അതുല്യനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യനായിരുന്ന ഉമ്മന്‍ ചാണ്ടി അശരണര്‍ക്കും നിരാലംബര്‍ക്കും ആശ്രയകേന്ദ്രമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കിം പാറക്കല്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി തന്‍സീര്‍ കണ്ണനാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ സഹീര്‍ മഞ്ഞാലി, റഷീദ് ബിന്‍സാഗര്‍, ആസാദ് പോരൂര്‍, ഷെരീഫ് അറക്കല്‍, മുജീബ് തൃത്താല, അലി തെക്ക്‌തോട് ,ഷംനാദ് കണിയാപുരം ,മുസ്തഫ ചേളാരി ,യൂന്നൂസ് കാട്ടൂര്‍, മോഹന്‍ ബാലന്‍ ,കുഞ്ഞാന്‍ പൂക്കാട്ടില്‍ ,ജില്ലാ പ്രസിഡന്റ്മാര്‍ നാസര്‍ കോഴിത്തോടി, റഫീഖ് മുസ്സ ,റോബിന്‍ തോമസ് ,അയൂബ് പന്തളം ,ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ അലവി ഹാജി, ഷാനു കരമന ,നാസര്‍ വയനാട് ,ബാബു ജോസഫ് ,വേണു അന്തിക്കാട് ,നോര്‍ക്ക കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ,മുന്‍ റീജ്യണല്‍ ഭാരവാഹികള്‍ വിലാസ് അടൂര്‍ ,താഹിര്‍ ആമയൂര്‍, വനിതാ വേദി പ്രസിഡന്റ് മൗഷ്മി ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ജന സെക്രട്ടറി അസ്ഹാബ് വര്‍ക്കല സ്വാഗതവും നൗഷാദ് ചാലിയാര്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ മുന്‍ മന്ത്രി സി.വി പ്തമരാജന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026