l o a d i n g

ഗൾഫ്

യു എ ഇയില്‍ അധ്യയന വര്‍ഷം ആഗസ്റ്റ് 25ന് തുടങ്ങും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2025

ദുബായ്: യു എ ഇയില്‍ അധ്യയന വര്‍ഷം ആഗസ്റ്റ് 25ന് തുടങ്ങും, 2026 ജൂലൈ മൂന്നിന് അവസാനിക്കും. 2026 ഡിസംബര്‍ എട്ട് മുതല്‍ ജനുവരി നാല് വരെ ശൈത്യകാല അവധിയായിരിക്കും. ജനുവരി അഞ്ചിന് സ്‌കൂളുകള്‍ പുനരാരംഭിക്കും. 2026 മാര്‍ച്ച് 16 മുതല്‍ 29 വരെ വസന്തകാല അവധി. 2026 മാര്‍ച്ച് 30ന് സ്‌കൂളുകള്‍ പുനരാരംഭിക്കും. ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക്, 2026 മാര്‍ച്ച് 16 മുതല്‍ 22 വരെ വസന്തകാല അവധിയായിരിക്കും. 2026 മാര്‍ച്ച് 23ന് സ്ഥാപനങ്ങള്‍ പുനരാരംഭിക്കും.

സര്‍ക്കാര്‍ പാഠ്യപദ്ധതി നടപ്പിലാക്കുന്ന പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്ക് മധ്യകാല അവധി (ആദ്യ ടേം) 2025 ഒക്ടോബര്‍ 13 മുതല്‍ 19 വരെ. 2025 ഒക്ടോബര്‍ 20ന് സ്‌കൂളുകള്‍ പുനരാരംഭിക്കും. മധ്യകാല അവധി (രണ്ടാം ടേം) 2026 ഫെബ്രുവരി 11-15 (ഫെബ്രുവരി 16ന് സ്‌കൂളുകള്‍ പുനരാരംഭിക്കും). മധ്യകാല അവധി (മൂന്നാം ടേം) 2026 മെയ് 25-31 (സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും). ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂളുകളിലെ അധ്യയന വര്‍ഷാവസാനം 2026 ജൂലൈ രണ്ട് ആയിരിക്കും.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026