l o a d i n g

ഗൾഫ്

മെക് 7 റഇയാദ് സൗദി ദേശീയ ദിനം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 25, 2025

റിയാദ് : 95 ാമത് സൗദി ദേശീയ ദിനം വര്‍ണാഭമായി മെക് 7 ആഘോഷിച്ചു. അതിരാവിലെ അഞ്ചരയോടെ മലസ് കിങ് അബ്ദുള്ള പാര്‍ക്കില്‍ നൂറുകണക്കിന് ആളുകളുടെ മെക് സെവന്‍ എക്‌സര്‍സൈസിന് MEC7 റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസ് നേതൃത്വം നല്‍കി. അതിനുശേഷം വര്‍ണാഭമായ ഘോഷ യാത്രയില്‍ സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, ചെറുപ്പക്കാര്‍ കൊടി, തോരണങ്ങള്‍, ബലുണുകളുമായി ബാനറിന് പിറകില്‍ അണി ചേര്‍ന്നു. വഴിയിലുടനീളം യാത്രക്കാര്‍ ഘോഷയാത്ര ആസ്വദിക്കുകയും, അവരുടെ മൊബൈലില്‍ ഘോഷ യാത്ര പകര്‍ത്തു കയും ചെയ്തു.

ദേശീയ ദിനാഘോഷ ചടങ്ങിന് കോര്‍ഡിനേറ്റര്‍ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു. ദേശീയ ദിന സന്ദേശം നാസര്‍ ലെയ്‌സ് നല്‍കി. ഇസ്മായില്‍ നീറാട്, പി ടി എ ഖാദര്‍, സ്റ്റാന്‍ലി ജോസ്, ഇസ്മായില്‍ കണ്ണൂര്‍ ആശംസകള്‍ നേര്‍ന്നു. ആഷിക്, മാഷ്ഫര്‍, അഫ്‌സര്‍, റസാഖ് കൊടുവള്ളി, ഹമീദ്, ബഷീര്‍, കോയ മൂവാറ്റുപുഴ, ജബ്ബാര്‍, ഷറഫു, പരിപാടി നിയന്ത്രിച്ചു. സഈദ് വീഡിയോ ഗ്രാഫി നിര്‍വഹിച്ചു. ഘോഷ യാത്ര സമദ് താമരശ്ശേരി ഫ്‌ലാഗ് ഓഫ് ചെയ്തു. അമിതാഭ് സക്‌സേന മൂന്ന് ഭാഷയില്‍ mec7 കവിത ചൊല്ലിയും, സലാം കോട്ടയവും കുട്ടികളും ചേര്‍ന്ന് കേക്ക് മുറിച്ചു മധുരം വിതരണം ചെയ്തും പരിപാടിക്കു പകിട്ടു പകര്‍ന്നു. സിദ്ദിഖ് കല്ലുപറമ്പ് നന്ദി പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026