l o a d i n g

ഗൾഫ്

രണ്ടു ദിവസത്തിനു ശേഷം നാട്ടിൽ പോവാനിരുന്ന പൊന്മുണ്ടം സ്വദേശി ജിദ്ദയിൽ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

ജിദ്ദ: രണ്ടു ദിവസത്തിനു ശേഷം നാട്ടിൽ പോവാനിരുന്ന പൊന്മുണ്ടം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ബാബ് ശരീഫിൽ ജോലി ചെയ്തിരുന്ന വൈലത്തൂർ പൊൻമുണ്ടം കുന്നത്ത് അബ്ദുസലാം (64) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ജിദ്ദ GNP ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നാൽപത് വർഷത്തോളമായി പ്രവാസിയാണ്.
പിതാവ് പരേതനായ മൊയ്തീൻ ഹാജി.മാതാവ് ബീരായുമ്മ . ഭാര്യ: റസിയാബി. മക്കൾ: ഹസ്ന , അൻവർ. സഹോദരങ്ങൾ: അയ്യൂബ്, സുബൈർ, സുബൈദ, സൽമ.

നടപടി ക്രമങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍

September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍

വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി

സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍

സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക