ബുറൈദ: ഖസീമിലെ പ്രവാസികള്‍ക്കായി ഒ.ഐ.സി.സി. അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബുറൈദയിലെ അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുടുംബങ്ങള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.
അനീസ് സലാഹി കൊച്ചി റമദാന്‍ സന്ദേശം നല്‍കി. അബ്ദുല്‍ റഹ്‌മാന്‍ കാപ്പാട് സ്വാഗതവും പ്രമോദ് കുര്യന്‍ നന്ദിയും പറഞ്ഞു. സംഘടനാ ഭാരവാഹികളായ സക്കീര്‍ പത്തറ, പി.പി.എം. അഷറഫ് കോഴിക്കോട്, ഷിയാസ് കണിയാപുരം, മുജീബ് ഒതായി, അസീസ് കണ്ണൂര്‍, മുഹമ്മദാലി പുളിങ്കാവ്, സലൂബ് വേങ്ങര, നജു കുട്ടുമ്പേരൂര്‍, സക്കീര്‍ കുറ്റിപ്പുറം, അനില്‍ ഹരിപ്പാട്, ലത്തീഫ് മംഗലാപുരം, സനോജ് പത്തിരിക്കാട്, സുധീര്‍ കായംകുളം, അനസ് ഹമീദ്, അജിത്, ജലീല്‍, സുജിത്, അലി, അരുണ്‍, റോബിന്‍, ഷഫീര്‍, മുനീര്‍, രാജേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: ഇക്ബാല്‍ പള്ളിമുക്ക്
Related News