l o a d i n g

ഗൾഫ്

കണ്ണൂര്‍ സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

Thumbnail

ജിസാന്‍: കണ്ണൂര്‍ സ്വദേശി ഹനീഫ കൈനക്കോള്‍ (51) സൗദി അറേബ്യയിലെ ജിസാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ജിസാനില്‍ ഒരു ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയിട്ട് 12 ദിവസമേ ആയിരുന്നുള്ളൂ.

രക്തസമ്മര്‍ദ്ദം കുറയുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ജിസാനിലെ ഹയാത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ഹാരിസ് കല്ലായി, സിറാജ് പുല്ലൂരാംപാറ, ഉനൈസ് കണ്ണൂര്‍ എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്. മയ്യിത്ത് സൗദിയിലെ ജിസാനില്‍ ഖബറടക്കും്.

Latest News

ഒരു ഇറാനിയന്‍ കപ്പല്‍കൂടി യുഎസ് പിടിച്ചെടുത്തു

April 23, 2026
ബംഗാളിലും തമിഴ്നാട്ടിലും ആവേശകരമായ വോട്ടെടുപ്പ്; ബംഗാളില്‍ വ്യാപക സംഘര്‍ഷം, തമിഴ്നാട്ടില്‍ ത്രികോണ മത്സരം

 ഇന്ത്യന്‍ സമുദ്രമേഖലയുടെ സുരക്ഷ: കാവലാളായി ഇന്ത്യ

ജിസാന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: സൂപ്പര്‍ ഏഷ്യ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

 ജിസാന്‍ കെ.എം.സി.സി  വഹീദാബാനുവിന്റെ മൃതദേഹം ഖബറടക്കി

 'ഇന്ത്യയും ചൈനയും നരകക്കുഴികള്‍'; വംശീയ പരാമര്‍ശമുള്ള കുറിപ്പ് പങ്കുവെച്ച് ട്രംപ്, ഇതേക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്ന് ഇന്ത്യ

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു
കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു
April 23, 2026
കണ്ണൂര്‍ സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
കണ്ണൂര്‍ സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
April 23, 2026
ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ നാളെ

 ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല: രണ്ട് ചരക്കുകപ്പലുകള്‍ പിടിച്ചെടുത്തു; ഇറാന്‍ നിലപാട് കടുപ്പിക്കുന്നു