l o a d i n g

ഗൾഫ്

മലയാളി യുവഡോക്ടര്‍ അബുദാബിയില്‍ ഉറക്കത്തിനിടെ മരിച്ചു

Thumbnail

അബുദാബി: മലപ്പുറം പെരുമ്പടപ്പ് പുത്തന്‍ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയില്‍ ഉറക്കത്തിനിടെ മരിച്ചു. അബുദാബി എല്‍ എല്‍ എച്ച് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നേരത്തെ അഹല്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ രണ്ട് വര്‍ഷമായി എല്‍ എല്‍ എച്ച് ആശുപത്രിക്ക് കീഴില്‍ എന്‍എംഡിസിയുടെ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്ത് ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്.

പിതാവ് മുഹമ്മദലി. ജിദ്ദയില്‍ ജോലി ചെയ്യുന്ന വേങ്ങര സ്വദേശി കെ.കെ ലത്തീഫ് ഹാജിയുടെ മകള്‍ മസ്‌നയാണ് ഭാര്യ. മക്കള്‍ ഫാത്തിമ, മഹ്‌സ മറിയം, തനൂന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കോടത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News

'വള്ളീം പുള്ളീം' സുവനീര്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

April 23, 2026
അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആത്മകഥയിലെ വിവാദത്തില്‍ വിശദീകരണം നല്‍കി ജനറല്‍ എം.എം. നരവണെ
ആത്മകഥയിലെ വിവാദത്തില്‍ വിശദീകരണം നല്‍കി ജനറല്‍ എം.എം. നരവണെ
April 23, 2026
മലയാളി യുവഡോക്ടര്‍ അബുദാബിയില്‍ ഉറക്കത്തിനിടെ മരിച്ചു
മലയാളി യുവഡോക്ടര്‍ അബുദാബിയില്‍ ഉറക്കത്തിനിടെ മരിച്ചു
April 23, 2026
ഐ.എന്‍.എല്ലില്‍നിന്ന് രാജിവെച്ച് എ.എം അബ്ദുല്ലക്കുട്ടി, പാര്‍ട്ടി അപ്രസക്തമായെന്ന് വിമര്‍ശം

ഒരു ഇറാനിയന്‍ കപ്പല്‍കൂടി യുഎസ് പിടിച്ചെടുത്തു

ബംഗാളിലും തമിഴ്നാട്ടിലും ആവേശകരമായ വോട്ടെടുപ്പ്; ബംഗാളില്‍ വ്യാപക സംഘര്‍ഷം, തമിഴ്നാട്ടില്‍ ത്രികോണ മത്സരം

 ഇന്ത്യന്‍ സമുദ്രമേഖലയുടെ സുരക്ഷ: കാവലാളായി ഇന്ത്യ

ജിസാന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: സൂപ്പര്‍ ഏഷ്യ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

 ജിസാന്‍ കെ.എം.സി.സി  വഹീദാബാനുവിന്റെ മൃതദേഹം ഖബറടക്കി