l o a d i n g

ഇന്ത്യ

എണ്ണ വില വീണ്ടും കൂട്ടി, ഇനിയും കൂട്ടുമെന്ന് സൂചന

Thumbnail

മുംബൈ- തുടര്‍ച്ചയായി മൂന്നാം ദിനവും എണ്ണ വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. മെയ് മാസം മാത്രം മൂന്നു തവണ പെട്രോളിനും ഡീസലിനും സിഎന്‍ജിക്കും വില കൂട്ടി. ശനിയാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടിയതോടെ മൊത്തം വില വര്‍ധന അഞ്ച് രൂപയായി. ഇത് 10 രൂപ വരെ ഉയരുമെന്നും പല ഘട്ടങ്ങളിലായിട്ടാകും വര്‍ധനവെന്നുമാണ് കരുതുന്നത്. എണ്ണ വിപണന കമ്പനികള്‍ വന്‍ നഷ്ടം നേരിടുന്നുണ്ടന്നും ഈ നഷ്ടം നികത്താന്‍ പത്തുരൂപ വരെ ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നുമാണ് വിലയിരുത്തല്‍.
പെട്രോളിന് മെയ് 15ന് ലിറ്ററിന് 3 രൂപയും മെയ് 19ന് ലിറ്ററിന് 90 പൈസയും മെയ് 23ന് ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്.

നിലവിലെ വിലവര്‍ധനവിന് ശേഷവും ഡീസല്‍ ലിറ്ററിന് 25 മുതല്‍ 30 രൂപ വരെയും പെട്രോളിന് 10 മുതല്‍ 14 രൂപ വരെയും നഷ്ടമുണ്ടെന്ന് ബിപിസിഎല്‍ ചെയര്‍മാന്‍ പറയുന്നു.
ഈ പാദത്തില്‍ എണ്ണ കമ്പനികളുടെ ആകെ നഷ്ടം 57,000 കോടി മുതല്‍ 58,000 കോടി രൂപ വരെയാകുമെന്ന് കണക്കാക്കപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചിട്ടും കമ്പനികള്‍ ഓരോ ലിറ്ററിലും 17-18 രൂപയുടെ നഷ്ടം നേരിടുന്നുണ്ട്.

എണ്ണ കമ്പനികളുടെ നഷ്ടത്തിന്റെ പകുതിയെങ്കിലും നികത്താന്‍ ലിറ്ററിന് 10 രൂപ വരെ വര്‍ധിപ്പിക്കേണ്ടി വരും. ഒറ്റയടിക്കല്ലാതെ വരും ആഴ്ചകളില്‍ ചെറിയ തോതില്‍ വില കൂട്ടാനാണ് സാധ്യത.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News