പാലക്കാട്: മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ എം ബി ബ്രിജേഷ് നിര്യാതനായി. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടി വീട്ടില്‍ എത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ശേഷം സംസ്‌കരിക്കും.
Related News