കോഴിക്കോട്: പ്രവാസി ലീഗ് സംസ്ഥാന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ എം. എ. റസാഖ് മാസ്റ്റര്‍ എം.എല്‍.എ, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. ടി. ഇസ്മായില്‍, പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഇമ്പിച്ചി മമ്മൂ ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം. എ. ജലീല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍, സെക്രട്ടറി പി. കെ. മജീദ് ഹാജി വടകര, എം. കുഞ്ഞാമുട്ടി ഹാജി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
Related News