l o a d i n g

ഇന്ത്യ

ഡല്‍ഹിയില്‍ ഹോട്ടലിന് തീപിടിച്ച് 20 മരണം; വിദേശികളടക്കം നിരവധിപേര്‍ക്ക് പരിക്ക്

Thumbnail

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര്‍ മരിച്ചു. 25 വിദേശികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. നിരവധി പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 8.50-ഓടെയാണ് അഞ്ചുനില കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന 'മിക്കാസ ഇന്‍' ഹോട്ടലിലെ റെസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായത്.

തീപിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇടുങ്ങിയ ലെയ്‌നുകള്‍ നിറഞ്ഞ ഹൗസ് റാണി പ്രദേശത്താണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശികളായിരുന്നു ഹോട്ടലിലെ 25 മുറികളിലായി താമസിച്ചിരുന്ന അതിഥികളില്‍ ഭൂരിഭാഗവും. തീപിടിത്തമുണ്ടാകുമ്പോള്‍ ഇവരില്‍ പലരും ഉറക്കത്തിലായിരുന്നു.

കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ജീവന്‍ രക്ഷിക്കാനായി ചിലര്‍ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

'എല്ലാം പെട്ടെന്നായിരുന്നു'; ഭീതിജനകമായ നിമിഷങ്ങള്‍ റെസ്റ്റോറന്റിലെ ഷെഫായ കേസരി സിംഗ് വിവരങ്ങള്‍ പങ്കുവെച്ചു.

'രാവിലെ എട്ട് മണിയോടെ ഇലക്ട്രിക് സ്റ്റൗ ഓണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പെട്ടെന്ന് തീജ്വാലകള്‍ ഉയര്‍ന്നത്. അപ്പോഴാണ് ഹോട്ടലില്‍ ഇതിനകം തന്നെ തീ പടര്‍ന്നുപിടിച്ച കാര്യം ഞാന്‍ മനസ്സിലാക്കുന്നത്. ഹോട്ടലിന് തീപിടിച്ച വിവരം ഞാന്‍ ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റിനെ അറിയിക്കുകയും ആളുകളെ മാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു,' കേസരി സിംഗ് പറഞ്ഞു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News