l o a d i n g

ഗൾഫ്

യുദ്ധ സാഹചര്യം: ബഹ്‌റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

Thumbnail

കൊച്ചി: ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബഹ്‌റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷമാണ് സര്‍വിസ് റദ്ദാക്കിയ വിവരം അറിയിച്ചത്. രാത്രി 9.45നുള്ള ഇന്‍ഡിഗോയുടെ സര്‍വിസും റദ്ദാക്കി.

Latest News

Breaking News: ബി. അശോകിനേയും എന്‍. പ്രശാന്തിനേയും സര്‍വീസില്‍ തിരിച്ചെടുത്തു

June 6, 2026
ലോകം തുകല്‍പന്തിലേക്ക് ചുരുങ്ങുമ്പോള്‍
ലോകം തുകല്‍പന്തിലേക്ക് ചുരുങ്ങുമ്പോള്‍
June 6, 2026
 റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്

നോര്‍വേ ചെസ്സ് കിരീടം നേടി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

പര്‍ദ്ദ ധരിച്ചെത്തി സുഹൃത്തിനെ കൊന്നു; സ്വര്‍ണ്ണമാലക്കായി 18 വര്‍ഷത്തെ സൗഹൃദം തകര്‍ത്ത യുവാവ് പിടിയില്‍

 അരീക്കുളം കൂട്ടായ്മ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

വീണയെ ചോദ്യം ചെയ്യാന്‍ ഇഡി നീക്കം, സമന്‍സയക്കും

ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസംഗത്തിനിടെ പ്രതിഷേധം; വിമര്‍ശനവുമായി  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്‌കെ

ഇന്ത്യക്കെതിരായ ഉപരോധ നീക്കം തിരിച്ചടിക്കും- പുടിന്റെ മുന്നറിയിപ്പ്