l o a d i n g

ഗൾഫ്

ഒമാനിലെ മിന അല്‍ ഫഹല്‍ ടെര്‍മിനലില്‍ സ്‌ഫോടനം; എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചു

Thumbnail

മസ്‌ക്കത്ത്: ഒമാനിലെ പ്രധാന എണ്ണ ടെര്‍മിനലായ മിന അല്‍ ഫഹലില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചു. ടെര്‍മിനലിലെ സിംഗിള്‍-ബോയ് മൂറിംഗ് (SBM) ബര്‍ത്തുകള്‍ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഡ്രോണ്‍ ആക്രമണമാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. SBM 1, SBM 2 എന്നീ ബര്‍ത്തുകള്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണം എപ്പോഴാണ് നടന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം, വെള്ളിയാഴ്ച പുറത്തുവന്ന എല്‍.എസ്.ഇ.ജി ഷിപ്പിംഗ് ഡാറ്റ പ്രകാരം, നിരവധി സൂപ്പര്‍ ടാങ്കറുകള്‍ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്നതായി കാണാം. ഔദ്യോഗിക സമയത്തിന് പുറത്തായതിനാല്‍ ടെര്‍മിനല്‍ അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ഇതിനിടെ, ഗള്‍ഫ് ഓഫ് ഒമാനില്‍ വെച്ച് തങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നുവന്ന യു.എസ് സൈനിക കപ്പലിനെ ഇറാന്‍ ലക്ഷ്യമിട്ടതായി ബുധനാഴ്ച ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

Latest News

 ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12-ന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

June 5, 2026
 ലെബനനില്‍ ഇറാന്‍ ഇടപെടല്‍ വേണ്ട; ഹിസ്ബുള്ളയുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രസിഡന്റ് ജോസഫ് ഔന്‍, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെന്ററിന് പുതിയ നേതൃത്വം

സൗദിയില്‍ വിദേശികള്‍ക്ക്  അറബി പഠനം:   'വിസാല്‍' അറബിക് ഭാഷാ പഠന പദ്ധതി വ്യാപിപ്പിക്കുന്നു

എയര്‍ബസ് A321XLR സ്വന്തമാക്കി സൗദിയ; മധ്യപൂര്‍വേഷ്യയിലെ ആദ്യ വിമാനം

ഇത്തിരി നേരം; ഒത്തിരി കാര്യം: ഗാര്‍ഡ് ഓഫ് ഓണര്‍ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശന്‍, അണ്ണാമലൈ ബി.ജെ.പി പാര്‍ട്ടി വിട്ടു; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം, കര്‍ണാടക മന്ത്രിസഭയില്‍ തുടക്കത്തിലേ 'കല്ലുകടി'; മന്ത്രി രാജിവച്ചു

 മധ്യേഷ്യയില്‍  സംഘര്‍ഷം രൂക്ഷം;  അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
മധ്യേഷ്യയില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
June 5, 2026
ഒമാനിലെ മിന അല്‍ ഫഹല്‍ ടെര്‍മിനലില്‍ സ്‌ഫോടനം; എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചു
ഒമാനിലെ മിന അല്‍ ഫഹല്‍ ടെര്‍മിനലില്‍ സ്‌ഫോടനം; എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചു
June 5, 2026
സി.എം.ആര്‍.എല്‍ മാസപ്പടി കേസ്: ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; വീണയ്ക്കും സി.എം.ആര്‍.എല്‍ കമ്പനിക്കും കനത്ത തിരിച്ചടി