l o a d i n g

ഗൾഫ്

അരീക്കുളം കൂട്ടായ്മ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

Thumbnail

ജിദ്ദ: മഹല്ലില്‍ നിന്നും ഹജ്ജിന് എത്തിയ ഹാജിമാര്‍ക്ക് ജിദ്ദ അരീക്കുളം പ്രവാസി കൂട്ടായ്മ സ്വീകരണം നല്‍കി. ദുബായില്‍ നിന്നെത്തിയ വ്യവസായി അലവിക്കുട്ടി പുല്ലമ്പലവന്‍, സാമൂഹ്യ പ്രവര്‍ത്തകനും പ്രമുഖ ടൂര്‍ ഓപ്പറേറ്ററുമായ സോഷ്യല്‍ അസീസ് തുടങ്ങിയവര്‍ തങ്ങളുടെ ഹജ്ജ് അനുഭവങ്ങള്‍ പങ്കുവെച്ചു.

അത്യാധുനിക ഡിജിറ്റല്‍, എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഹജ്ജ് കര്‍മ്മങ്ങള്‍ കുറ്റമറ്റതാക്കാന്‍ സൗദി അധികൃതര്‍ നടത്തിയ പരിശ്രമങ്ങളെ പരിപാടിയില്‍ പങ്കെടുത്തവര്‍ മുക്തകണ്ഡം പ്രശംസിച്ചു.

ഖാലിദ് ബിന്‍ വലീദ് സജാ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ പ്രസിഡന്റ് നൗഷാദ് അലി അധ്യക്ഷത വഹിച്ചു. നാസര്‍ പുല്ലമ്പലവന്‍, വേങ്ങര നാസര്‍, ഇഖ്ബാല്‍ പുല്ലമ്പലവന്‍, സി.ടി. ആബിദ്, ജരീര്‍ വേങ്ങര, സി.ടി. റാഷിദ്, സിറാജ് പുഴച്ചാല്‍, കുന്നന്‍ ഹനീഫ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

 ഇത്തിരിനേരം ഒത്തിരി കാര്യം: ഇ20 പെട്രോള്‍ വാഹനങ്ങളില്‍ എന്‍ജിന്‍ തകരാറിന് കാരണമാകില്ലെന്ന് മന്ത്രി സുരേഷ് ഗോപി, എംഡിഎംഎ കേസ്: കൂടുതല്‍ അധ്യാപകര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു, അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു

July 28, 2026
  സൗദി അറേബ്യക്കുനേരെ ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ ഗൾഫ് രാജ്യങ്ങളും മുസ്ലിം വേൾഡ് ലീഗും അപലപിച്ചു

മിഡില്‍ ഈസ്റ്റില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു:  ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി തുടരുമെന്ന് ട്രംപ്

പ്രവാസികളും സര്‍ക്കാരും തമ്മിലുള്ള പാലമായി പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തിക്കണം -ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

July 27, 2026
 കാര്‍ഗോ ഹോള്‍ഡില്‍ പുക:  മുംബൈ-ദുബായ് ഇന്‍ഡിഗോ വിമാനം ഗുജറാത്തിലെ രാജ്‌കോട്ടില്‍ അടിയന്തരമായി ഇറക്കി

'സ്‌നേഹസമര്‍പ്പണം' ചാരിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു

 മുന്‍ മന്ത്രിയുടെ നാമധേയത്തിലുള്ള സ്‌നേഹാദരം തണല്‍ റവന്യൂ ടവര്‍ കൂട്ടായ്മയ്ക്ക്; അവാര്‍ഡ് ദാന ചടങ്ങ് തിരുവനന്തപുരത്ത് നടന്നു

നോര്‍ത്തേണ്‍ റീജിയണിലെ മലയാളികള്‍ക്കായി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന സംരംഭം

'ഓപ്പറേഷന്‍ തൂഫാന്‍' ക്യാമ്പയിന് ഐക്യദാര്‍ഢ്യം; ഒഐസിസി ഹഫര്‍ അല്‍-ബാത്തിന്‍ കമ്മിറ്റി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും ഉമ്മന്‍ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു

റിയാദ്-ദമ്മാം ഹൈവേയില്‍ വാഹനാപകടം:  പത്തനംതിട്ട സ്വദേശി മരിച്ചു

Related News