l o a d i n g

ഗൾഫ്

ജിസാനില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു

Thumbnail

ജിസാന്‍: ഉത്തര്‍പ്രദേശ് ചന്ദ്പുര്‍ സ്വദേശി മുഹമ്മദ് വസീഫ് (34) ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ജിസാനില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

ഇദ്ദേഹത്തിന്റെ സഹോദരന്‍ ഷാരിഖ് നഫീസ് അഹമ്മദിന്റെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി ലഭ്യമാക്കി, മൃതദേഹം ജിസാനില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടികളുമായി കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്. സി.സി.ഡബ്ല്യു.എ അംഗവും ജിസാന്‍ കെഎംസിസി പ്രസിഡണ്ടുമായ ഷംസു പൂക്കോട്ടൂര്‍, സിറാജ് പുല്ലൂരാംപാറ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുന്നു.

പരേതന്റെ മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു. സഹോദരന്‍ ഷാരിഖിനെ കൂടാതെ ഷീന പര്‍വീണ്‍, ഷൈമ പര്‍വീണ്‍ എന്നിങ്ങനെ രണ്ട് സഹോദരിമാരുമുണ്ട്.

Latest News

 ദുബായില്‍ മിനി ബസ് ട്രക്കിലിടിച്ച് 7 മരണം, 9 പേര്‍ക്ക് പരിക്ക്

June 8, 2026
ഇത്തിരി നേരം: ഒത്തിരി കാര്യം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം, തുടക്കം ജൂണ്‍ 15 മുതല്‍, ഇടുക്കിയില്‍ കാട്ടാന ആക്രമണം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം

എസ്.എന്‍.ഡി.പി യോഗം നേതാവ് മഹേശന്റെ ആത്മഹത്യ: പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട വി.എം സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 15 മരണം, സുനാമി ഭീഷണിയും ആശങ്കയും

റാങ്ക് തിളക്കവുമായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ത്ഥിനി

 ജിസാന്‍ ടൊയോട്ട പാര്‍ട്സ് ജനറല്‍ മാനേജര്‍ ഇസ്മായില്‍ മജാല്‍ നിര്യാതനായി

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം, തിരിച്ചടിച്ച് ഇറാന്‍, സംഘര്‍ഷം സമാധാന ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്

ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

June 7, 2026
ജിസാനില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു
ജിസാനില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു
June 7, 2026
മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

Related News