ദോഹ: കണ്ണൂര്‍ പിണറായി സ്വദേശി അരിപ്പയില്‍ മന്‍സീര്‍ (46) ഖത്തറില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പുതിയപുരയില്‍ മമ്മൂട്ടിയുടെയും ജമീലയുടെയും മകനാണ്. റഹീസയാണ് ഭാര്യ. മൃതദേഹം പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related News