l o a d i n g

കേരള

തിരുത്താന്‍ സി.പി.എം, പത്മകുമാറിനെതിരെ നടപടി വരും

Thumbnail

തിരുവനന്തപുരം- അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.എമ്മില്‍ കടുത്ത ആഭ്യന്തര തിരുത്തല്‍ നടപടികള്‍ക്ക് സംസ്ഥാന കമ്മിറ്റി തുടക്കമിട്ടു. കേവലം കുറ്റസമ്മതത്തില്‍ ഒതുക്കാതെ, സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന കമ്മിറ്റിയുടെ കര്‍ശന ഇടപെടലിലൂടെ മൂന്നിടങ്ങളിലാണ് തിരുത്തല്‍ വരുത്തിയത്.

സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയാക്കപ്പെട്ട എ. പത്മകുമാറിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ ഈ വിഷയം മയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി അതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

മണ്ഡലം കമ്മിറ്റിയിലെ 73 പേരില്‍ 70 പേരും എതിര്‍ത്തതായിരുന്നു പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം. എന്നിട്ടും അവരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വലിയ വീഴ്ച പറ്റിയെന്ന് നേതൃത്വത്തിന് സംസ്ഥാന കമ്മിറ്റിയില്‍ ഏറ്റുപറയേണ്ടി വന്നു.

പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാനായി തുടങ്ങിയ 'പുതുവഴികള്‍' ഇമെയില്‍, വാട്സ്ആപ്പ് സംവിധാനങ്ങളിലേക്ക് രണ്ട് ദിവസം കൊണ്ട് ആയിരക്കണക്കിന് സന്ദേശങ്ങളാണ് എത്തിയത്. എന്നാല്‍, നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വഴിതിരിച്ചുവിടാനാണ് ഈ നീക്കമെന്ന് ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ വിമര്‍ശിച്ചു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News