l o a d i n g

കേരള

പ്രവാസി പരിഗണന: യു.ഡി.എഫ് സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് പ്രവാസി ലീഗ്

Thumbnail

തിരൂരങ്ങാടി: അധികാരമേറ്റ യു.ഡി.എഫ് സര്‍ക്കാരില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും, പ്രവാസ സൗഹൃദ ജനകീയ സര്‍ക്കാര്‍ അധികാരത്തിലുണ്ടെന്ന പ്രവാസി കുടുംബങ്ങളുടെ വിശ്വാസം നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും പ്രവാസി ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സമ്മേളനം വിലയിരുത്തി. സംസ്ഥാന പ്രവാസി ലീഗ് മുന്നണി നേതൃത്വത്തിനും സര്‍ക്കാരിനും സമര്‍പ്പിച്ച അവകാശരേഖയിലെ ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ കിഴക്കിനിയകത്ത് അധ്യക്ഷത വഹിച്ചു. ശനിയാഴ്ച മലപ്പുറത്ത് നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.

സി.ടി. നാസര്‍, ഇബ്രാഹിം തച്ചമ്മാട്, ഇസ്മായില്‍ പൂഴിക്കല്‍, സത്താര്‍ പെരുമണ്ണ, റഷീദ് ഏലായി, മുസ്തഫ കോണിയത്ത്, എം.വി. ഹബീബ് റഹ്‌മാന്‍, ലത്തീഫ് സി.വി., ഹംസ ചീരങ്ങന്‍, കുഞ്ഞിമോന്‍ ക്ലാരി, എം.സി. ബാവ ഹാജി, എന്‍.എം. നൗഷാദ്, എം.എ. റഹീം, കുഞ്ഞിമുഹമ്മദ് മൗലവി, ഇസ്മായില്‍ ഒടുങ്ങാട്ട്, സുബൈര്‍ എം.വി., ഐ. മുഹമ്മദ് കുട്ടി, എന്‍.കെ. മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News