l o a d i n g

ഗൾഫ്

റിയാദില്‍ തീപിടുത്തത്തില്‍ ഗര്‍ഭിണിയായ യുവതിയും നാല് മക്കളും മരിച്ചു

Thumbnail

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ദാര്‍ അല്‍ ബൈദയിലുണ്ടായ തീപിടുത്തത്തില്‍ ഗര്‍ഭിണിയായ സുഡാനി യുവതിയും നാല് മക്കളും ദാരുണമായി മരിച്ചു. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിയും ഇവരുടെ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പറയുന്നു.

റിയാദിന്റെ തെക്കന്‍ ഭാഗത്തുള്ള അല്‍ അസീസിയ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പഴയ റെസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നാണ് ദാര്‍ അല്‍ ബൈദ. ഇവിടെയുള്ള ഇവരുടെ വസതിയിലാണ് അപകടം നടന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരവധിപേര്‍ കുടുംബത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Latest News

മമ്മൂട്ടി പത്മ പുരസ്‌കാരം ഏറ്റുവാങ്ങി; കുടുംബമൊത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

June 23, 2026
റിയാദില്‍ തീപിടുത്തത്തില്‍  ഗര്‍ഭിണിയായ യുവതിയും നാല് മക്കളും മരിച്ചു
റിയാദില്‍ തീപിടുത്തത്തില്‍ ഗര്‍ഭിണിയായ യുവതിയും നാല് മക്കളും മരിച്ചു
June 23, 2026
കേരള കലാസാഹിതിയുടെ 'നളപാചകം' ശ്രദ്ധേയമായി

അബുദാബി - ഫുജൈറ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്: പ്രാഥമിക സര്‍വീസുകള്‍ ജൂണ്‍ 30 മുതല്‍ ആരംഭിക്കും

ഉംറ തീര്‍ത്ഥാടകരുടെ രക്ഷകരായി ഫുട്‌ബോള്‍ ആരാധകര്‍; കണ്ണൂരില്‍ വന്‍ ദുരന്തം ഒഴിവായത് യുവാക്കളുടെ സമയോചിത ഇടപെടലിലൂടെ

റിസ അന്താരാഷ്ട്ര പ്രസംഗ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

യു.എസ്-ഇറാന്‍ പ്രാഥമിക കരാര്‍: സഖ്യകക്ഷികളുമായി ചര്‍ച്ച നടത്താന്‍ മാര്‍ക്കോ റൂബിയോ ഗള്‍ഫിലേക്ക്

ദേശീയ വായന മാസാചരണം: ജിദ്ദ വായനക്കൂട്ടം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

ഇസ്രായേല്‍ സൈന്യത്തിന്റെ പിന്മാറ്റത്തിനുള്ള സമയക്രമം ആവശ്യപ്പെടാന്‍ ലെബനന്‍

ഹജ്ജ് 2027: അപേക്ഷകള്‍ ക്ഷണിച്ചു; ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം