l o a d i n g

സാംസ്കാരികം

വായനദിനം: പുസ്തക - സിനിമാ സംവാദം കൊണ്ട് 'സമീക്ഷ' സര്‍ഗസദസ്സൊരുക്കി

Thumbnail

ജിദ്ദ: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സാരഥി പി.എന്‍. പണിക്കരുടെ ഓര്‍മ്മകളുണര്‍ത്തി 'സമീക്ഷ - പി.ജി. സ്മാരക പ്രതിമാസ വായനാവേദി' പുസ്തക ചര്‍ച്ചയും സിനിമാ സംവാദവും സംഘടിപ്പിച്ചു. എന്‍കംഫര്‍ട്ട് ഹാളില്‍ നടന്ന സര്‍ഗസദസ്സില്‍ ചെയര്‍മാന്‍ ഹംസ മദാരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അസൈന്‍ ഇല്ലിക്കല്‍ സ്വാഗതം പറഞ്ഞു.

സുനില്‍ സൈദ് ( പ്രണയ വാതില്‍) - ജസ്‌ന താഷിബ് എഴുതിയ 'പ്രണയവാതില്‍' ആസ്വാദനം നിര്‍വഹിച്ച് സുനില്‍ സയ്യിദ് ഉദ്ഘാടനം നിര്‍വഹിച്ചു.
മദര്‍ മേരി കംസ് റ്റു മി - അരുന്ധതി റോയ് ( മുസാഫിര്‍ ), മയ്യഴിപ്പുഴയുടെ തീരങ്ങളില്‍- എം. മുകുന്ദന്‍ ( പ്യാരി മിര്‍സ ), സുധാമൂര്‍ത്തിയെക്കുറിച്ചുള്ള കഥ (വിവേക് ), പ്രചോദനദായകമായ ഒരു സാരോപദേശകഥ- അഭീഷ് ശോഭ (സന്തോഷ് വട വട്ടത്ത്), ദി പവര്‍ ഓഫ് യുവര്‍ സബ്കോണ്‍ഷ്യസ് മൈന്‍ഡ് - ഡോ. ജോസഫ് മര്‍ഫി (രവീന്ദ്രന്‍) എന്നിവര്‍ വായനാനുഭവങ്ങള്‍ പങ്ക് വഹിച്ചു.

അലി അരീക്കത്ത്, സലിം കുമാര്‍ അനുസ്മരണവും ചലച്ചിത്രാസ്വാദനവും നടത്തി. (സിനിമ : ദി വൈറ്റ് ബലൂണ്‍- ജാഫര്‍ പനാഹി)
കൃപ സന്തോഷും ചലച്ചിത്രാസ്വാദനം നിര്‍വഹിച്ചു.( 3BHK സംവിധാനം : ഗണേഷ്, തമിഴ്) ഹംസ മദാരി, ഹരിത സാവിത്രിയുടെ സിന്‍,
അസൈന്‍ ഇല്ലിക്കല്‍, ദി നോളജ് ഇല്ല്യൂഷനും വിലയിരുത്തി. (സ്റ്റീവന്‍ സ്ലോമന്‍ , ഫിലിപ് ഫേണ്‍ബാച്).

പ്രവാസ ലോകത്തെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയുടെ ജീവിതമെഴുതിയ ജി. പ്രജേഷ് സെന്നിന്റെ 'ഒടുവില്‍ ഒരു കൂട്ട് 'വായനാനുഭവം സലീനാ മുസാഫിര്‍ പങ്ക് വെച്ചു. നീനു വിവേക് വായനദിന സന്ദേശം നല്‍കി. മുഹ്സിന്‍ കാളികാവ് നാടന്‍ പാട്ടിന്റെ രംഗാവിഷ്‌കാരം നിര്‍വഹിച്ചു. മിര്‍സാ ശരീഫ്, അബ്ദുല്ല മുക്കണ്ണി, രാജേഷ് നിലമ്പൂര്‍, അതുല്യ അഭീഷ്, വീരാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനാദിനപരിപാടികളുടെ സമഗ്രാവലോകനം : റജിയാ വീരാന്‍ നിര്‍വഹിച്ചു. ബിജു രാമന്തളി നന്ദി പറഞ്ഞു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News