l o a d i n g

ഗൾഫ്

വടകര എന്‍ആര്‍ഐ ഫോറത്തിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2026

ദമ്മാം: ദമ്മാമിലെ വടകര സ്വദേശികളുടെ കൂട്ടായ്മയായ 'വടകര NRI ഫോറ'ത്തിന് പുതിയ കമ്മിറ്റി നിലവില്‍ വന്നതായി വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ ഭാവി പ്രവര്‍ത്തന പദ്ധതികളും അവര്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു. 51 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടുകൂടിയ പുതിയ ഭരണസമിതിയാണ് നിലവില്‍ വന്നത്. ഭാരവാഹികള്‍:

ഭാരവാഹികളായി പ്രദീപ് കുമാര്‍: ചീഫ് പാട്രണ്‍, ജിഗീഷ് പുതിയപുരം: പ്രസിഡന്റ്, ഹമീദ് കുറ്റ്യാടി: ജനറല്‍ സെക്രട്ടറി, ബിനു സി.: ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഒരു വര്‍ഷത്തേക്കുള്ള സമഗ്ര പ്രവര്‍ത്തന കലണ്ടറും പരിപാടി ഷെഡ്യൂളും തയ്യാറാക്കി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും, ലേഡീസ് വിംഗിന്റെ നേതൃത്വത്തില്‍ ഓണാഘോഷം 2026 സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സംഘടനയുടെ 20-ാം വാര്‍ഷികാഘോഷം വിപുലമായ മെഗാ പരിപാടിയായി ആഘോഷിക്കും. സിറാജ് അബൂബക്കര്‍ ചെയര്‍മാനായും, റുഖിയ റഹ്‌മാന്‍ വൈസ് ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിക്കും. ഇതിനുപുറമെ, ക്രിക്കറ്റ്, വോളിബോള്‍ ടൂര്‍ണമെന്റുകളും സംഘടിപ്പിക്കും. വടകര സ്വദേശികളായ എല്ലാ പ്രവാസികളെയും സംഘടനയുടെ ഭാഗമാക്കുന്നതിനായി വിപുലമായ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ജിഗീഷ് പുതിയപുരം (പ്രസിഡന്റ്), ഹമീദ് കുറ്റ്യാടി (ജനറല്‍ സെക്രട്ടറി), ബിനു സി. (ട്രഷറര്‍), ഗഫൂര്‍ വടകര (വൈസ് പ്രസിഡന്റ്), നാസര്‍ വടകര (മെമ്പര്‍ഷിപ്പ് കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026