l o a d i n g

ഗൾഫ്

മലപ്പുറം പനങ്ങാങ്ങര സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Thumbnail

ജിദ്ദ- മലപ്പുറം പനങ്ങാങ്ങര തീകുന്ന്പറമ്പിലെ തയ്യില്‍തൊടി കരിമ്പനക്കല്‍ ഷഫീഖ് (37) ജിദ്ദയില്‍ നിര്യാതനായി. സ്‌ട്രോക്ക് ബാധിച്ച് ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു.
അല്‍റാജി ബാങ്ക് ഉദ്യോഗസ്ഥനായ ഷഫീഖ് 11 വര്‍ഷത്തോളമായി പ്രവാസിയാണ്.
ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു പോയത്.

പിതാവ്: അയമു, മാതാവ്: കരുവാട്ടില്‍ റംല, വടക്കാങ്ങര. ഭാര്യ: ഫര്‍സാന തസ്‌നി ചെറുകോടന്‍.
മക്കള്‍: ലന ഷഫീഖ് (10), അലന്‍ (5). നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Latest News

ദമാസ്‌കസിലെ കഫേയില്‍ സ്‌ഫോടനം: ആറു മരണം; 22 പേര്‍ക്ക് പരിക്ക്

July 2, 2026
ഹജ്ജ് സേവനം സൂക്ഷ്മതയോടെയും കരുതലോടെയും നിര്‍വഹിക്കണം -സാദിഖ് അലി ശിഹാബ് തങ്ങള്‍

പാസ്പോര്‍ട്ട് നിരക്ക് വര്‍ധനവ് പ്രവാസികളോടുള്ള ക്രൂരത: വിദേശകാര്യ മന്ത്രിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും നിവേദനം

ഡിജിറ്റല്‍ രംഗത്ത് ചരിത്രനേട്ടവുമായി സെയിന്‍; ഇ-ബാന്‍ഡില്‍ ആദ്യത്തെ 'ഫുള്‍ ഡ്യൂപ്ലക്‌സ്' ഫിക്‌സഡ് വയര്‍ലെസ് ലിങ്ക് വിജയകരം

ജിസാനില്‍ ശക്തമായ കാറ്റും കനത്ത മഴയും; ജാഗ്രതാ നിര്‍ദ്ദേശം

പരീക്ഷ കഴിഞ്ഞു, അഞ്ചാം മിനിറ്റില്‍ റിസള്‍ട്ടും വന്നു! വിശ്വേശ്വരയ്യ യൂണിവേഴ്‌സിറ്റിയുടെ ഞെട്ടിക്കുന്ന റെക്കോര്‍ഡ്

സൗദിയില്‍ നിയമം ലംഘിച്ച്  മീന്‍പിടുത്തം: ആറ് ബംഗ്ലാദേശ് സ്വദേശികള്‍ അല്‍-ലൈത്തില്‍ പിടിയില്‍
സൗദിയില്‍ നിയമം ലംഘിച്ച് മീന്‍പിടുത്തം: ആറ് ബംഗ്ലാദേശ് സ്വദേശികള്‍ അല്‍-ലൈത്തില്‍ പിടിയില്‍
July 2, 2026
മലപ്പുറം പനങ്ങാങ്ങര സ്വദേശി ജിദ്ദയില്‍ നിര്യാതനായി
മലപ്പുറം പനങ്ങാങ്ങര സ്വദേശി ജിദ്ദയില്‍ നിര്യാതനായി
July 2, 2026
അല്‍-അഖ്‌സ മസ്ജിദില്‍ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമം; വെസ്റ്റ് ബാങ്കില്‍ വ്യാപക  അറസ്റ്റ്

ദുബായില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വാടക കുറയാന്‍ സാധ്യത, വില്ലകള്‍ക്ക് ഡിമാന്‍ഡ് തുടരുന്നു