ജിദ്ദ: പ്രമുഖ വ്യവസായി (ഇ.എഫ്.എസ് ജിദ്ദ, എടക്കര പ്രസ്റ്റീജ് പാലസ്) കളപ്പാടന്‍ നജീബിന്റെ ഭാര്യ മദാരി സുലൈഖ (58) ഉറക്കത്തിനിടെ നിര്യാതയായി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയിലെ സജീവ അംഗമായിരുന്ന സുലൈഖ ഐഡബ്ല്യുസി കമ്മിറ്റി അംഗവുമായിരുന്നു. ജിദ്ദയിലെ ഫ്‌ളാറ്റില്‍ വര്‍ഷങ്ങളായി ഖുര്‍ആന്‍ പഠന ക്ലാസ് നടത്തിവന്നിരുന്നു. ഇന്നു രാവിലെ (ശനിയാഴ്ച) കാക്കപ്പുറത ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
മക്കള്‍: ഡോ. നാജിയ, നാദിര്‍, നിഹാല്‍, നഹീല്‍, നദ. മരുമക്കള്‍: അംജദ് (ദുബായ്), സോബിയ, മര്‍ജാന്‍, നദ്വ.
Related News