l o a d i n g

ഗൾഫ്

ദമ്മാമില്‍ 'യുവപഥം' മയ്യിത്ത് പരിപാലന പ്രായോഗിക പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ദമ്മാം: മരണാനന്തര കര്‍മ്മങ്ങളെക്കുറിച്ചും മയ്യിത്ത് പരിപാലനത്തെക്കുറിച്ചും ശരിയായ അറിവ് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ഐ.ഐ.സി.ഡി യൂത്തിന്റെ 'യുവപഥം' വേദിയുടെ ആഭിമുഖ്യത്തില്‍ പ്രായോഗിക പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

ജൂലൈ 18 ശനിയാഴ്ച രാത്രി 8:30-ന് ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ (അമീര്‍ കോര്‍ട്ടിന് സമീപം) വെച്ചാണ് പരിപാടി നടക്കുക. പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സുബ്ഹാന്‍ സ്വലാഹി ക്ലാസിന് നേതൃത്വം നല്‍കും. ഒരു വിശ്വാസിയുടെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ സുന്നത്തായ രീതിയില്‍ പൂര്‍ത്തിയാക്കാം എന്ന് നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പ്രായോഗിക സെഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

ഓരോ വിശ്വാസിയുടെയും സാമൂഹിക ബാധ്യതയായ മരണാനന്തര കര്‍മ്മങ്ങള്‍ കൃത്യതയോടെയും ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ചും ചെയ്യാന്‍ ഓരോരുത്തരും സജ്ജരാകേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസ ലോകത്തെ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സുവര്‍ണാവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026