l o a d i n g

ഗൾഫ്

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കീസ് യാത്രയയപ്പ് നല്‍കി

Thumbnail

റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി പൂര്‍ത്തിയാക്കി, ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് പ്രവാസി ഇന്ത്യന്‍ സമൂഹം ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ റിയാദ് ടാക്കീസ് പ്രസിഡണ്ട് റിജോഷ് കടലുണ്ടി അംബാസഡര്‍ക്ക് ബൊക്കെ കൈമാറി സംഘടനയുടെ ആദരവും ആശംസകളും അറിയിച്ചു.

വൈസ് പ്രസിഡണ്ട് സനു മാവേലിക്കര, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ കൊടുവള്ളി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓള്‍ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിയാദ് ഒലയ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും ബിസിനസ്സ് പ്രമുഖരും പങ്കെടുത്തു.

Latest News

ആലപ്പുഴോത്സവം സീസൺ-6 പോസ്റ്റർ പ്രകാശനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു

July 21, 2026
സോഹ്രാന്‍ മംദാനിയുടെ നെതന്യാഹുവിന്റെ അറസ്റ്റ് പരാമര്‍ശം: യു.എസ് മണ്ണില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയുമായി സര്‍വ്വത്ര യുദ്ധത്തിലെന്ന് ഇറാന്‍; രാജ്യവ്യാപകമായി വ്യോമാക്രമണം കടുപ്പിച്ച് യു.എസ്

ജന്തര്‍മന്ദറില്‍ ചോരപ്പുഴയൊഴുക്കി പൊലീസ്; 'ചലോ സന്‍സദ്' മാര്‍ച്ചിനിടെ വന്‍ സംഘര്‍ഷം; സോനം വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരം

യെമനില്‍ സമുദ്ര ഉപരോധം ഏര്‍പ്പെടുത്തി എന്ന ഹൂതികളുടെ ആരോപണം തള്ളി സൗദി അറേബ്യ
യെമനില്‍ സമുദ്ര ഉപരോധം ഏര്‍പ്പെടുത്തി എന്ന ഹൂതികളുടെ ആരോപണം തള്ളി സൗദി അറേബ്യ
July 21, 2026
സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കീസ് യാത്രയയപ്പ് നല്‍കി
സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കീസ് യാത്രയയപ്പ് നല്‍കി
July 20, 2026
അക്ഷരം വേദിയില്‍ 'ബലി' നോവലിന്റെ പിന്നാമ്പുറ കഥകള്‍ പങ്കുവെച്ച് പി.എം.എ. ഖാദര്‍

റിയാദ് ക്രിക്കറ്റ് ബാഷ് സീസണ്‍ 3: കിരീടം സ്വന്തമാക്കി ടീം എബിസിസി

റിയാദില്‍ കായികവും കലയും കൈകോര്‍ത്തു: കൊച്ചി കൂട്ടായ്മയുടെ ''കൊച്ചി ഫുട്‌ബോള്‍ ഫിയസ്റ്റ 2026'' ശ്രദ്ധേയമായി

മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി: ഒരു വര്‍ഷ കാലാവധി, 90 ദിവസം വരെ തങ്ങാം; അറിയേണ്ട കാര്യങ്ങള്‍