l o a d i n g

ഗൾഫ്

ജിദ്ദയില്‍ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി

Thumbnail
Publisher By     Staff Reporter
September 9, 2026

ജിദ്ദ: ദഹബാനില്‍ വെച്ച് അപകടത്തില്‍ മരണപ്പെട്ട പാലക്കാട് ഒറ്റപ്പാലം വരോട് പുളിക്കലകത്ത് ബഷീറിന്റെ മയ്യിത്ത് ഖബറടക്കി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഫോറന്‍സിക് ലാബില്‍ നിന്ന് എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ നൗഫല്‍ റഹീലിയുടെ നേതൃത്വത്തില്‍, പാലക്കാട് ജില്ലാ കെ.എം.സി.സിയുടെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി.

തുടര്‍ന്ന് ജിദ്ദ - കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് അയച്ച മൃതദേഹം, ചൊവ്വാഴ്ച വൈകുന്നേരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വരോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Latest News

പ്രതിവര്‍ഷം 20 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാവും വിധത്തില്‍ വിമാനത്താവള ശൃംഖല വികസന പദ്ധതികളുമായി അദാനി ഗ്രൂപ്പ്:   22 മില്യണ്‍ ചതുരശ്ര അടിയില്‍ എയര്‍പോര്‍ട്ട് സിറ്റികള്‍ വരുന്നു

സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ മക്ക പ്രതിരോധ സഖ്യം ഒന്നിച്ച് നേരിടുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ്

വൈദ്യുതി നിയന്ത്രണം: ഇന്ന് അടിയന്തര യോഗം
വൈദ്യുതി നിയന്ത്രണം: ഇന്ന് അടിയന്തര യോഗം
September 9, 2026
ജിദ്ദയില്‍ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി
ജിദ്ദയില്‍ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി
September 9, 2026
ഇടതുപക്ഷം അരിശം തീര്‍ക്കുന്നു, വിശദീകരണവുമായി കാന്തപുരം പത്രം

ഇറാന്റെ എണ്ണക്കപ്പലുകള്‍ തകര്‍ത്തു,  യു.എസ് താവളത്തിന് നേരെ ഇറാന്‍ മിസൈല്‍

ഇന്ത്യ-സൗദി ബന്ധം ശക്തമാക്കുന്നതില്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയം - കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്

September 8, 2026
താരസാന്നിധ്യത്തില്‍ റിയാദില്‍ 'ആരം' സിനിമയുടെ പ്രചാരണ പരിപാടി; മുറബ്ബ ലുലുവില്‍ നിറഞ്ഞ സദസ്സ്

'ആരം' സിനിമയുടെ പ്രമോഷന് സൗദിയില്‍ തുടക്കം; റിയാദില്‍ താരനിരയുമായി പ്രസ് മീറ്റ്

യു.എന്‍ ഭൂപടം വിവാദത്തിലേക്ക്, അരുണാചല്‍ പ്രത്യേക മേഖല