l o a d i n g

ഗൾഫ്

ഇസ്ലാം - നിർഭയത്വവും സമാധാനവും: കാമ്പയിൻ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച ജുബൈലിൽ

Thumbnail
Publisher By     Staff Reporter
September 17, 2026

​ജുബൈൽ: 'ഇസ്ലാം - നിർഭയത്വവും സമാധാനവും' എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിന്റെ കിഴക്കൻ പ്രവിശ്യാതല ഉദ്ഘാടന സമ്മേളനം ജുബൈൽ ദഅ്‌വ സെന്റർ അങ്കണത്തിൽ നടക്കും. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം കുടുംബസമേതം പ്രതിനിധികൾ പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് തുടങ്ങി രാത്രി ഒമ്പതുമണിയോടെ സമാപിക്കുന്ന സമ്മേളനത്തിൽ അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി, സർഫറാസ് സ്വലാഹി, ഇബ്രാഹിം അൽ ഹികമി, സുബുഹാൻ സ്വലാഹി തുടങ്ങിയ പ്രമുഖ പണ്ഡിതരും പ്രഭാഷകരും പങ്കെടുക്കും.
​വ്യത്യസ്ത സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Latest News

 പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ ആധുനിക സംവിധാനവുമായി സിയാല്‍

September 18, 2026
 ലംഗസമത്വ മുന്നേറ്റത്തില്‍ സൗദി അറേബ്യയുടെ പ്രകടനം പ്രശംസനീയമെന്ന് ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട്

വിവാദമടങ്ങാതെ ബംഗാള്‍ വോട്ടര്‍ പട്ടിക, 38 ലക്ഷം പരാതി, തീര്‍പ്പാവാതെ 37 ലക്ഷം

വിവാദങ്ങളില്‍ ഉലഞ്ഞ കരിയര്‍, ഒടുവില്‍ അഴിക്കുള്ളിലായി തച്ചങ്കരി

ഇറാനിലെ രണ്ട് ആക്രമണങ്ങള്‍:  യുഎസിന്റേത് യുദ്ധക്കുറ്റം-യുഎന്‍

തൃണമൂലിന്റെ പേരും ചിഹ്നവും വിലക്കി, പക്ഷപാതമെന്ന് പ്രതിപക്ഷം
തൃണമൂലിന്റെ പേരും ചിഹ്നവും വിലക്കി, പക്ഷപാതമെന്ന് പ്രതിപക്ഷം
September 18, 2026
ഇസ്ലാം - നിർഭയത്വവും സമാധാനവും: കാമ്പയിൻ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച ജുബൈലിൽ
ഇസ്ലാം - നിർഭയത്വവും സമാധാനവും: കാമ്പയിൻ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച ജുബൈലിൽ
September 17, 2026
രണ്ട് വര്‍ഷത്തെ ജനന സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധിക്ക് അവസാനം  പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിലൂടെ അമ്മയും രണ്ട് കുഞ്ഞുങ്ങളും നാട്ടിലേക്ക് മടങ്ങി

43ാം വയസ്സില്‍ 21.5 കിലോമീറ്റര്‍ ഓട്ടം; അവധിക്ക് നാട്ടിലെത്തി ജന്മദിനം വേറിട്ട ആഘോഷമാക്കി ഫസല്‍

'വിജയ് ദം ദം ബിരിയാണി' ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 25-ന് റിയാദില്‍; വിധികര്‍ത്താക്കളായി ഷെഫ് പിള്ളയും രാജ് കലേഷും