ദോഹ: പൊന്നാനി പള്ളിപടി സ്വദേശി പാലക്ക വളപ്പിൽ ഹംസ (75) ഖത്തറിൽ വെച്ച് മരണപെട്ടു.
ഭാര്യ: ഖദീജ കോഴിപ്പുറത്ത്.
മക്കൾ: റംല, ഷാഹിന, ഫുആദ്, ഹാഷിം (PWCF ഖത്തർ എക്സിക്യൂട്ടീവ്)
ജമാതാക്കൾ : ഹുസൈൻ, സൈനുദ്ധീൻ, നജ്ല, ഷബ്‌ന(PCWF ഖത്തർ എക്സിക്യൂട്ടീവ്)
ഖബറടക്കം: ഇന്ന് മഗ്‌രിബ് നിസ്ക്കാരനന്തരം ഖത്തർ അബുഹമൂർ ഖബറിസ്ഥാനിൽ.
Related News