l o a d i n g

ഗൾഫ്

Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി

Thumbnail
Publisher By     Staff Reporter
September 21, 2026

ജിദ്ദ- ഡിസംബറില്‍ നടക്കാനിരുന്ന ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ആറാം എഡിഷന്‍ മാറ്റിവെച്ചു. ഇക്കൊല്ലം പ്രശസ്തമായ ഈ ചലച്ചിത്രോത്സവം ഉണ്ടാകില്ല. അടുത്ത വര്‍ഷം അവസാനം മേള ഉണ്ടാകുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഡിസംബര്‍ മൂന്ന് മുതല്‍ 12 വരെയാണ് മേള നടത്താന്‍ ഇതീരുമാനിച്ചിരുന്നത്. അടുത്ത വര്‍ഷത്തെ മേളയുടെ തീയതികള്‍ പിന്നീട് ഒഫീഷ്യല്‍ ചാനലുകളിലൂടെ അറിയിക്കുമെന്ന് സമിതി പറയുന്നു.
മേള മാറ്റിവെക്കുന്നതിന് കൃത്യമായ കാരണങ്ങളൊന്നും സംഘാടക സമിതി സൂചിപ്പിച്ചിട്ടില്ല.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം

ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്

തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി

ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം

വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു

കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്

ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്