l o a d i n g

കായികം

എം ടി സി ബദർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കപ്പ്: ലോഗോ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2026

​

​ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കാൽപന്ത് കൂട്ടായ്മയായ ബദർ ഫുട്ബോൾ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. ദമ്മാം വിന്നേഴ്സ് സ്റ്റേഡിയം വേദിയാവുന്ന 'എം ടി സി ബദർ ഫുട്ബോൾ കപ്പ് ചാമ്പ്യൻഷിപ്പ് 2026'-ന്റെ ലോഗോ പ്രകാശനവും ഫിക്സ്ചർ ക്രമീകരണവും ദമ്മാമിൽ നടന്നു.
​ബി എഫ് സി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ഡിഫ ആക്ടിംഗ് പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ചെയർമാൻ റഫീഖ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, ഡിഫ ജനറൽ സെക്രട്ടറി ഷംസു മാനു, ട്രഷറർ റിയാസ് പറളി എന്നിവർ പങ്കെടുത്തു. ഡിഫയിലെ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് സഹീർ മജ്‌ദാൽ ആശംസകൾ നേർന്നു.
​റഷീദ് അഹ്‌മദ്‌, ശരീഫ് മാണൂർ എന്നിവർ ഫിക്സ്ചർ ക്രമീകരണത്തിന് നേതൃത്വം നൽകി. പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് മഹ്റൂഫ് സ്വാഗതവും കൺവീനർ സിദ്ദീഖ് കണ്ണൂർ നന്ദിയും പറഞ്ഞു.
​പടം: എം ടി സി ബദർ ഫുട്ബോൾ കപ്പ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ഡിഫ ആക്ടിംഗ് പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ നിർവ്വഹിക്കുന്നു.

Latest News

നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
November 20, 2026
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
November 20, 2026
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന്  അമിത് ഷാ, ഇന്ത്യക്കാരായ  ഭീകരര്‍ ഇനിയില്ല
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന് അമിത് ഷാ, ഇന്ത്യക്കാരായ ഭീകരര്‍ ഇനിയില്ല
November 20, 2026
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
November 20, 2026
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
November 19, 2026
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
November 19, 2026
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
November 19, 2026
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
November 19, 2026
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
November 19, 2026