l o a d i n g

സാംസ്കാരികം

'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
November 19, 2026

റിയാദ്: മയ്യഴിയുടെ സാംസ്‌കാരിക ഓര്‍മകളും ഗള്‍ഫ് പ്രവാസജീവിതത്തിന്റെ അനുഭവങ്ങളും കോര്‍ത്തിണക്കി മന്‍സൂര്‍ പള്ളൂര്‍ രചിച്ച 'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. കേരള ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ വ്യവസായ പ്രമുഖന്‍ വി.ടി. സലീമിന് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.

മത്സ്യത്തൊഴിലാളികള്‍ പോലും ഫ്രഞ്ച് സംസാരിക്കുന്ന സാംസ്‌കാരിക പശ്ചാത്തലമുള്ള മയ്യഴിയില്‍ നിന്നാണ് മന്‍സൂര്‍ പള്ളൂര്‍ വരുന്നതെന്ന് ഡോ. മുനീര്‍ പറഞ്ഞു. മയ്യഴിയുടെ സാംസ്‌കാരികത്തനിമയും ഗള്‍ഫ് പ്രവാസാനുഭവങ്ങളും ചേര്‍ത്തുപറയുന്ന കൃതി, ഗള്‍ഫ് നാടുകള്‍ കാലക്രമത്തില്‍ കടന്നുപോയ മാറ്റങ്ങളിലൂടെ പ്രവാസജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ ഓര്‍മപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) മിഡില്‍ ഈസ്റ്റ് കണ്‍വീനറും ഐ.ഒ.സി ന്യൂസ്ലെറ്റര്‍ ചീഫ് എഡിറ്ററുമാണ് മന്‍സൂര്‍ പള്ളൂര്‍. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍. താഹ മാടായി, പി.ആര്‍. പ്രകാശ്, നൗഷാദ്, സിവ ഷഹീന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തക റോഷ്നി രാജന്‍ ചടങ്ങ് നിയന്ത്രിച്ചു. ഗ്രന്ഥകര്‍ത്താവ് മന്‍സൂര്‍ പള്ളൂര്‍ മറുപടിപ്രസംഗം നടത്തി.

Latest News

നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
November 20, 2026
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
November 20, 2026
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന്  അമിത് ഷാ, ഇന്ത്യക്കാരായ  ഭീകരര്‍ ഇനിയില്ല
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന് അമിത് ഷാ, ഇന്ത്യക്കാരായ ഭീകരര്‍ ഇനിയില്ല
November 20, 2026
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
November 20, 2026
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
November 19, 2026
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
November 19, 2026
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
November 19, 2026
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
November 19, 2026
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
November 19, 2026