l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 23, 2026

ജിദ്ദ: അടിയന്തരവും അല്ലാത്തതുമായ കോണ്‍സുലാര്‍ സേവനങ്ങളും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കുന്നതിനായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. 2026 നവംബര്‍ 29-ന് വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് പരിപാടി നടക്കുക.

ജിദ്ദ കോണ്‍സുലേറ്റിന്റെ അധികാരപരിധിയില്‍ വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് രണ്ടര മണി മുതല്‍ കോണ്‍സുലേറ്റില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവാസികളുടെ പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനും അവയ്ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനുമായാണ് കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്.

Latest News

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍  29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
November 23, 2026
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'

ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്

ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്

സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്

ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു

 നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്

കോച്ച് മാറിയപ്പോള്‍ വന്‍ തോല്‍വി, ദുരന്തമായി യുനൈറ്റഡ്

യു.പി: എസ്.പി-കോണ്‍ഗ്രസ് തന്ത്രങ്ങള്‍, ധാരണ:  സുപ്രധാന ചര്‍ച്ച ഇന്ന് തുടങ്ങും

ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി