l o a d i n g

ഗൾഫ്

പയ്യന്നൂര്‍ സൗഹൃദ വേദി - റിയാദ് പതിനാറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2026

റിയാദ്: പതിനാറു വര്‍ഷം പൂര്‍ത്തിയാക്കി ജൈത്രയാത്ര തുടരുന്ന പയ്യന്നൂര്‍ സൗഹൃദ വേദി - റിയാദിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതിന്റെ മുന്നോടിയായി മലാസ് ഹണി ചില്ലി റെസ്റ്റോറന്റില്‍ പി.എസ്.വി ഭാരവാഹികളും അംഗങ്ങളും ഒത്തുചേര്‍ന്നു. ചടങ്ങില്‍ കേക്ക് മുറിച്ച് മധുരം പങ്കിടുകയും വേദിയുടെ ഭാവികാര്യങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു.

ജനറല്‍ സെക്രട്ടറി സിറാജ് തിഡില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.എസ്.വി തുടര്‍ച്ചയായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. മുഖ്യ ഉപദേശക സമിതി അംഗം അബ്ദുല്‍ മജീദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിജു, അഷ്റഫ്, ജഗദീപ്, ശ്രീനി കോറോം, അശോകന്‍, അഭിഷേക് പവിത്രന്‍ എന്നിവരും പി.വി. ജയന്‍, ഷറഫുദ്ദീന്‍, ഹാഷിര്‍, അഫ്‌സല്‍, അബ്ദുള്ള, മുര്‍ഷിദ്, അമീസ, എം.ടി.പി. ജംഷീദ്, സുരേന്ദ്രന്‍, എം.പി. സുഗുണന്‍ എന്നിവരും വേദിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Latest News

 2027ല്‍ 80,000 പാര്‍പ്പിടങ്ങളും സ്മാര്‍ട്ട് നഗരങ്ങളും; വന്‍ വികസന കുതിപ്പിനൊരുങ്ങി സൗദി
2027ല്‍ 80,000 പാര്‍പ്പിടങ്ങളും സ്മാര്‍ട്ട് നഗരങ്ങളും; വന്‍ വികസന കുതിപ്പിനൊരുങ്ങി സൗദി
November 26, 2026
സുല്‍ത്താന്‍വീട് പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി -ആലങ്കോട് ലീലാകൃഷ്ണന്‍

കുവൈത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് ഇറ്റാലിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ

സൗദി വിദേശ വ്യാപാര രംഗത്ത് കുതിപ്പ്; സെപ്റ്റംബറില്‍ 41 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം, ഇന്ത്യ രണ്ടാമത്തെ വലിയ കയറ്റുമതി പങ്കാളി

യു.പി തിരഞ്ഞെടുപ്പ്: 25 ലക്ഷം സര്‍ക്കാര്‍ ജോലിയും തൊഴില്‍രഹിതര്‍ക്ക് 5,000 രൂപ പ്രതിമാസ വേതനവും; പ്രകടനപത്രിക പുറത്തിറക്കി അഖിലേഷ് യാദവ്

ജിദ്ദ അല്‍സഫ ഏരിയ കെ.എം.സി.സി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നോര്‍ക്ക കാര്‍ഡ് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിന് പകരമാക്കണം -ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് തീയതി നീട്ടി അമിതമായ നിരക്ക് വര്‍ദ്ധന കുറയ്ക്കുക - പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം