l o a d i n g

ഗൾഫ്

മനുഷ്യരും എ ഐയും: ലോകത്തിലെ ആദ്യ വര്‍ഗീകരണ സംവിധാനം ദുബായില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2025

ദുബായ്: ഹ്യൂമന്‍-മെഷിന്‍ കൊളാബറേഷന്‍ ഐക്കണ്‍സിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ഗവേഷണം, പ്രസിദ്ധീകരണം, ഉള്ളടക്ക ഉത്പാദനം എന്നിവ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ലോകത്തിലെ ആദ്യ സംവിധാനമാണിത്. ഗവേഷണം, പ്രസിദ്ധീകരണം, ഉള്ളടക്ക ഉത്പാദനം എന്നിവയില്‍ മനുഷ്യരും യന്ത്ര ഇന്റലിജന്‍സും തമ്മിലുള്ള സഹകരണത്തിന്റെ നിലവാരം സംബന്ധിച്ച സുതാര്യത വര്‍ധിപ്പിക്കുന്നതിനായി ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്തതാണ് ഈ സംരംഭമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

ഉത്തരവാദിത്തമുള്ള നവീനതയുടെ തത്വങ്ങള്‍ സ്ഥാപിക്കുന്നതിലും എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്നതിലൂടെയും ഭാവിയിലേക്കുള്ള വിവിധ മേഖലകളുടെ സന്നദ്ധത വര്‍ധിപ്പിക്കുന്നതിലൂടെയും ഉള്‍ക്കൊള്ളല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് അവസരം ഒരുക്കും.

'ലോകമെമ്പാടുമുള്ള എല്ലാ ഗവേഷകരോടും ഉള്ളടക്ക സഷ്ടാക്കളോടും സ്ഥാപനങ്ങളോടും ഈ പുതിയ വര്‍ഗീകരണത്തില്‍ നിന്ന് പ്രയോജനം നേടാനും അത് ഉത്തരവാദിത്തത്തോടെയും ആളുകള്‍ക്ക് പ്രയോജനകരമായ രീതിയിലും ഉപയോഗിക്കാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ' കിരീടാവകാശി പറഞ്ഞു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026