l o a d i n g

ഗൾഫ്

എയര്‍പോര്‍ട്ടില്‍ സന്ദര്‍ശകര്‍ക്ക് സുവനീര്‍ പാസ്‌പോര്‍ട്ടുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2025

ദുബായ്: വേനല്‍ക്കാലത്ത് ദുബായിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര അനുഭവങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും ആകര്‍ഷകമായും പരിചയപ്പെടുത്തുന്ന തിനായി ഒരു പുതിയ സംരംഭത്തിന് തുടക്കമായി. ദുബായ് സര്‍ക്കാര്‍ മീഡിയ ഓഫിസിന്റെ ക്രിയാത്മക വിഭാഗമായ ബ്രാന്‍ഡ് ദുബായ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി, ദുബായ് എയര്‍പോര്‍ട്ടിലൂടെ എത്തുന്ന കുടുംബ സന്ദര്‍ശകരെ ആകര്‍ഷകമായ സുവനീര്‍ 'പാസ്‌പോര്‍ട്ടുകള്‍' നല്‍കി സ്വീകരിക്കും. പ്രത്യേകിച്ച് കുട്ടികളെ ആകര്‍ഷിച്ചുകൊണ്ട് ദുബായ് എയര്‍പോര്‍ട്ടിലെ അവരുടെ എമിഗ്രേഷന്‍ കൗണ്ടറില്‍ ഇതിന്റെ വിതരണം സജീവമാണ്.

ഈ പാസ്‌പോര്‍ട്ടുകള്‍ വൈവിധ്യമാര്‍ന്ന വേനല്‍ക്കാല വിനോദങ്ങളെ രസകരവും ആകര്‍ഷകവുമായ രീതിയില്‍ പരിചയപ്പെടുത്തും. പാസ്‌പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ദുബായ് ഡെസ്റ്റിനേഷന്‍സ് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. നിലവില്‍ നടന്നുകൊണ്ടി രിക്കുന്ന ദുബായ് ഡെസ്റ്റിനേഷന്‍സ് വേനല്‍ക്കാല പ്രചരണ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭവുമായി അധികൃതര്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. യാത്ര കൂടുതല്‍ അവിസ്മരണീയമാക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് വിശദീകരിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026