l o a d i n g

കേരള

പ്രതിഭാ സംഗമവും പുരസ്‌ക്കാര സമര്‍പ്പണവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

പള്ളുരുത്തി: മാനവീകം പള്ളുരുത്തിയും നഗരസഭ 20-ീ ഡിവിഷനും സംയുക്കമായി പ്രതിഭാ സംഗമവും പുരസ്‌ക്കാര സമര്‍പ്പണവും നടത്തി.
കല്ലുച്ചിറ മിയ ഗാര്‍ഡനില്‍ നടന്ന ചടങ്ങ് മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 10 സാമൂഹിക കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും വിജയം നേടിയ വിദ്യാര്‍ത്ഥികളെയുമാണ് ആദരിച്ചത്. ഡിവിഷന്‍ കൗണ്‍സിലര്‍ പി.എസ് വിജു അധ്യക്ഷത വഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ വി.എ ശ്രീജിത്ത്, കൗണ്‍സിലര്‍ പി.ആര്‍ രചന, എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ മാത്യു, പ്രഭാഷകന്‍ എം വി ബെന്നി, തോപ്പുംപടി സെയിന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിത അലോഷ്യസ്, പത്രപ്രവര്‍ത്തകരായ അബ്ദുല്ല മട്ടാഞ്ചേരി, വി.പി ശ്രീലന്‍, പി.എം.എസ്സി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.ആര്‍ ബിജു എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രസന്ന പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
എസ്.ഡി.പി.വൈ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപിക സുലഭഷാജി സ്വാഗതവും മാനവീകം വൈസ്‌ചെയര്‍മാന്‍ കെ.എ മധു നന്ദിയും പറഞ്ഞു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026