l o a d i n g

ഗൾഫ്

സൗദി അറേബ്യയില്‍ സെക്കന്‍ഡറി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഫസ്റ്റ് എയ്ഡ് വിദ്യാഭ്യാസം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 6, 2025

റിയാദ്: സൗദി അറേബ്യയില്‍ സെക്കന്‍ഡറി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഫസ്റ്റ് എയ്ഡ് വിദ്യാഭ്യാസം ഉള്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളില്‍ ഇടപെടാനുള്ള പ്രായോഗിക കഴിവുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ആരോഗ്യ പ്രയാസങ്ങളുണ്ടായാല്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷ, രക്തസ്രാവം, അപകടത്തില്‍ പരിക്കേല്‍ക്കല്‍, പൊള്ളല്‍, സൂര്യതാപം, വൈദ്യുതാഘാതം തുടങ്ങി വിവിധ സാഹചര്യങ്ങളില്‍ ഇടപെടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. സിപിആര്‍ പരിശീലനവും അടിയന്തര സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷ എന്നിവയും പാഠ്യ വിഷയങ്ങളില്‍ വരും. സൗദിയിലെ പൊതു വിദ്യാലയങ്ങള്‍ക്കായാണ് പദ്ധതി.

വിദ്യാഭ്യാസ മന്ത്രാലയം, നാഷണല്‍ കരിക്കുലം സെന്റര്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സെക്കന്‍ഡറി സ്‌കൂളുകളിലാണ് തുടക്കം. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം വളര്‍ത്തുക, സാമൂഹിക ഉത്തരവാദിത്തമുള്ള തലമുറയെ വാര്‍ത്തെടുക്കുക, അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാന്‍ കഴിയുന്ന യുവാക്കളെ വളര്‍ത്തുക തുടങ്ങിയവയാണ് ലക്ഷ്യം.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026