l o a d i n g

ഗൾഫ്

ജിദ്ദയിലെ ഇമാം ബുഖാരി മദ്രസ ക്ലാസുകള്‍ പുനരാരംഭിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2025

ജിദ്ദ: ജിദ്ദ നോര്‍ത്ത് അസീസിയയിലുള്ള ഇമാം ബുഖാരി മദ്രസ (ഐ.ബി.എം) സമ്മര്‍ വെക്കേഷനുശേഷം സെപ്തബര്‍ 11 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അബ്ദുസുബ്ഹാന്‍ അറിയിച്ചു. പുതിയ അഡ്മിഷന്‍ തുടരുന്നുണ്ടെന്നും നിലവില്‍ കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയാണ് ക്ലാസുകളുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴം. വെള്ളി ദിവസങ്ങളില്‍ മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്.

കെ.എം.ഐ.ബി യുടെ (കേരളാ മദ്രസാ എഡ്യൂക്കേഷന്‍ ബോര്‍ഡ്) കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണ് ഇമാം ബുഖാരി മദ്രസ. പരിചയ സമ്പന്നരും യോഗ്യരുമായ അധ്യാപകരിലൂടെ ഖുര്‍ആന്‍ പഠന പാരായണത്തിന് പുറമേ, പൊതു പരീക്ഷകള്‍ക്കും, ടാലന്റ് സെര്‍ച്ച് പരീക്ഷകള്‍ക്കും പ്രത്യേക പരിഗണനയും പരിശീലനവും നല്‍കി വരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ 050 274 6345 , 050 723 1574 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026