l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

റിയാദ്: റിയാദിലെ സാമൂഹിക കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി ഇന്ത്യന്‍ പ്രവാസികള്‍ക്ക് സേവനങ്ങള്‍ നല്‍കിവരുന് റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. സംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസി ഡിസിഎം ഡോക്ടര്‍ അംബു മാത്തന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. റിയാദിലെ സാമൂഹിക സംസ്‌കാരിക മേഖലയിലെ പ്രധാന സന്നദ്ധ സേവകരെ ചടങ്ങില്‍ ആദരിച്ചു.

സാമൂഹിക പ്രവര്‍ത്തകര്‍ ഷിഹാബ് കൊട്ടുകാട്, ഷിബു ഉസ്മാനൊപ്പം റിയാദിലെ എല്ലാ സംഘടനകളുടെയും നേതാക്കള്‍ റിയാ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു. ഇരുപത്തിയഞ്ച് വര്‍ഷമായി റിയ യില്‍ പ്രവര്‍ത്തിക്കുന്നവരെയും 2000 മുതല്‍ ഓരോ വര്‍ഷത്തെ ഭാരവാഹികളെയും ആദരിച്ചു. റിയാദിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന റിയാ സില്‍വര്‍ ജൂബിലി ആഘോഷം ഇന്റര്‍ സ്‌കൂള്‍ ക്വിസ് ഫിനാലെ യോടുകൂടിയാണ് ആരംഭിച്ചത്.

മെഗാഷോ ആഘോഷത്തില്‍ പ്രശസ്ത പിന്നണി ഗായകന്‍ നിഖില്‍ മാത്യുവും, പിന്നണി ഗായികയും, പെര്‍ക്യൂഷനിസ്റ്റുമായ ഡോക്ടര്‍ സൗമ്യാ സനാതനനും റിയാദിലെ പ്രമുഖ നൃത്ത കലാ ഗ്രൂപ്പുകളും അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ കാണികളെ ആകര്‍ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുടങ്ങിയ ആഘോഷ പരിപാടികള്‍ രാത്രി പതിനൊന്ന് മണിക്ക് വിഭവ സമൃദ്ധമായ ആഹാരത്തോടുകൂടി അവസാനിച്ചു. ആയിരത്തോളം പ്രവാസികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. റിയായുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികവുറ്റതാകാന്‍ സഹകരിക്കുന്ന എല്ലാവരോടും സംഘാടകര്‍ നന്ദി അറിയിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026