l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശിയ ദിനം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് ദമാമിലെ ഹോളിഡേയ്സ് റെസ്റ്റാറ്റാന്റ ഹാളില്‍ വെച്ച് പ്രവാസ നാടിന്റെ 95 ാം ദേശിയ ദിനം കേക്ക് മുറിച്ചു ആഘോഷിച്ചു. പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി ജനറലും മുഖ്യ രക്ഷാധികാരിയുമായ മൂസ കോയ സൗദി ദേശിയ ദിന ആശംസകള്‍ നേര്‍ന്നു. അല്‍ ഖോബാര്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഷമീം കാട്ടാകടയുടെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ക്കു ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആലുവ സ്വാഗതം ആശംസിച്ചു.

അല്‍ ഖോബാര്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ഗുലാം ഹമീദ് ഫൈസലിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു അന്നം തരുന്ന നാടിന്റെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങില്‍ വൈസ് പ്രസിഡന്റ് സാമുവല്‍ ജോണ്‍സ് , വൈസ് ചെയര്‍മാന്‍ നവാസ് സലാഹുദീന്‍ , ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍ , മിഡില്‍ ഈസ്റ്റ് വൈസ് പ്രെസിഡന്റ് അഭിഷേക് സത്യന്‍ , ജോയിന്റ് ട്രഷറര്‍ രെഞ്ചു രാജ്, വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അനുപമ ദിലീപ്, ട്രഷറര്‍ ഷീജാ അജീം ,എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷെറി ഷമീം ,മിഡില്‍ ഈസ്റ്റ് വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ രതി നാഗ ,അല്‍ ഖോബാര്‍ പ്രൊവിന്‍സ് മെംബേര്‍സ് ആയ Dr.സജീവ് ,അശോക് കുമാര്‍ എന്നിവര്‍ ദേശിയ ദിന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. അല്‍ ഖോബാര്‍ പോവിന്‍സ് ട്രഷറര്‍ അജീം ജലാലുദീന്‍ ദേശിയ ദിന ആഘോഷത്തിനെത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026