l o a d i n g

ഗൾഫ്

നവോദയ ജിദ്ദയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

ജിദ്ദ: നവോദയ ഖാലിദ് ബിന്‍ വലീദ് ഏരിയ നവോദയോത്സവ് 2025 ന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ബി. എം. ആര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്തെ നക്ഷത്രങ്ങളായ നഴ്‌സുമാരെ നവോദയ ആരോഗ്യ വേദിയിലൂടെ സംഘടിപ്പിക്കുകയും, അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുകയും ചെയ്യുന്നത് മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു.

നവോദയ ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ വിവിധ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അടക്കമുള്ള നൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഖാലിദ് ബിന്‍ വലീദ് ഏരിയ കമ്മിറ്റി ആദരം നല്‍കിയത്. ഖാലിദ് ബിന്‍ വലീദ് ഏരിയ രക്ഷാധികാരി അനാസ് ബാവ,
ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ട്രഷറര്‍ സിഎം അബ്ദുറഹ്‌മാന്‍,
ആരോഗ്യവേദി കണ്‍വീനര്‍ ടിറ്റോ മീരാന്‍, ഏരിയ ട്രഷറര്‍ ഗ്രീവര്‍ ചെമ്മനം, കേന്ദ്ര കുടുംബവേദി കണ്‍വീനര്‍ മുസഫര്‍ പാണക്കാട്, കേന്ദ്ര വനിതാ വേദികണ്‍വീനര്‍ അനുപമ ബിജുരാജ്, ഏരിയ വനിതാ വേദി കണ്‍വീനര്‍ നീനു വിവേക്, ഏരിയ ആരോഗ്യവേദി കണ്‍വീനര്‍ അജിഷ സാന്റി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി മുനീര്‍ പാണ്ടിക്കാട് സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം യുസഫ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026