l o a d i n g

ഗൾഫ്

ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കമ്മിറ്റി നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2025

ദോഹ: മത സാമൂഹിക സാംസ്‌കാരിക രംഗത്ത് തെക്കന്‍ കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ പ്രവാസികളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ രൂപീകൃതമായിട്ടുള്ള ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (DKICC) ആറാമതു നാഷണല്‍ കമ്മിറ്റി് ഖത്തറില്‍ നിലവില്‍ വന്നു. കമ്മിറ്റി രൂപീകരണ യോഗം നജീബ് ഫലാഹി ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി നജീബ് അല്‍ഖാസിമി കോട്ടയം (പ്രസിഡന്റ്), നസീര്‍ ഹാജി കോട്ടാങ്ങാന്‍, ഫായിസ് വായ്പ്പൂര് ( പ്രസിഡന്റുമാര്‍), റജി മുഹമ്മദ് നെടുംകുന്നം (ജനറല്‍ സെക്രട്ടറി), ഹുസൈന്‍ തിരുവല്ല, ജാബിര്‍ ലത്തീഫ് (സെക്രട്ടറിമാര്‍), മാര്‍ശല്‍ ഏഴങ്കുളം ( ട്രഷറര്‍), മന്‍സൂര്‍ അലി കൊല്ലം പറമ്പില്‍ ( ചെയര്‍മാന്‍ )
നാസ്വിറുദ്ദീന്‍ മണിയാര്‍, പി കെ റഫീഖ് ആലപ്ര, ഷഹീര്‍ മൈലക്കാട്, റജുഫല്‍, റിയാസുദ്ദീന്‍ കൊടക്, രാജന്‍ കാദര്‍കുട്ടി, പത്തനംതിട്ട അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് റഫീഖ് കീഴരിയൂര്‍ എന്നിവരെ എക്‌സ്‌ക്യൂട്ടീസ് അംഗങ്ങളായും തിരഞ്ഞെടുത്തു.

കോട്ടയം നജീബ് അല്‍ഖാസിമിയുടെ അധ്യക്ഷതയില്‍ ഉമ്മു സലാലില്‍ കൂടിയ യോഗത്തില്‍ മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നെടുംകുന്നം റജി മുഹമ്മദ് സ്വാഗതവും മര്‍ഷാല്‍ ഏഴംകുളം നന്ദിയും പറഞ്ഞു.

ഫോട്ടോ: നജീബ് ഫലാഹി, റജി മുഹമ്മദ്, മാര്‍ഷല്‍ റഹീം, മന്‍സൂര്‍ അലി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026